GULF2 hours ago
ഖത്തറില്‍ സര്‍ക്കാര്‍ മേഖലയിലെ റമദാന് പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ജീവനക്കാര്‍ക്ക് വിവിധ ഇളവുകള്‍
ദോഹ: വിശുദ്ധ റമദാന് മാസത്തില്‍ ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കുറച്ചു. മന്ത്രിസഭാ കാര്യാലയത്തിലെ ജനറല്‍ സെക്രട്ടേറിയറ്റാണ് തീരുമാനം അറിയിച്ചത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2...