മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഞങ്ങളുടെ പുതിയ ഒപ്പുവക്കല്‍ ഈ ലോകത്തിന് പുറത്തുള്ള ഒരാളുമായാണ് എന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇ സ്പോര്‍ട്സിന്റെ ട്വീറ്റാണ് സിറ്റിയുടെ പേജ് പങ്കുവെച്ചത്. രണ്ടു മണി്ക്കുറിനുള്ള കരാര്‍ നടക്കുമെന്നും ഗോട്ട് സാമൈലിയും ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ബാഴ്സയുടെ സ്റ്റേഡിയമായ നൗകാംപിന് മുമ്പിലായിരുന്നു പ്രധാന പ്രതിഷേധം. മെസ്സിയുടെ പത്താം നമ്പര്‍ ജഴ്സി കൈയില്‍പ്പിടിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്.
മെസി ബാര്‍സ വിടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത് മുതല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു
ബാഴ്സ മാനേജ്മെന്റിനെ മെസി ടീം വിടുമെന്ന കാര്യം അറിയിച്ചു എന്നാണ് കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്
''ഞാന്‍ ജേഴ്സി ചോദിച്ചു, പക്ഷേ അദ്ദേഹം അസ്വസ്ഥനായിരുന്നു. സാരമില്ല അടുത്തവട്ടം നോക്കാം.'' ഡേവിസ് പറഞ്ഞു
മെസിയെ ടീമിലെത്തിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി മുന്‍നിരയിലുണ്ട്
മെസി ക്ലബിനോട് ഗുഡ്ബൈ പറയുന്ന സാഹചര്യം മുന്നില്‍ കണ്ട് ബാഴ്സലോണ മറ്റൊരു നീക്കം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. 2021 വരെയാണ് മെസി ബാഴ്സയില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഇതിനുമുമ്പേ പത്താം നമ്പര്‍ താരം ക്ലബ് വിടാനുള്ള...
ബാഴ്സലോണ: ഒസാസുനയോട് തോറ്റതിന് പിന്നാലെ ലാ ലിഗ കിരീടവും നഷ്ടപ്പെട്ടതോടെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി.കഴിഞ്ഞ ദിവസം ബാഴ്സ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഒസാസുനയോട് പരാജയപ്പെട്ടത്. ബാഴ്സ തോറ്റപ്പോള്‍ ചിരവൈരികളായ റയല്‍ മാഡ്രിഡ് വിയ്യാറയലിനെ...
മെസി എന്ന ഫുട്ബോള്‍ മാന്ത്രികന്റെ കാലില്‍ നിന്ന് മാന്ത്രിക അസിസ്റ്റുകള്‍ ആദ്യമായല്ല പിറക്കുന്നത്. എന്നാല്‍ ഓരോ ദിവസവും മെസി ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. റയല്‍ വല്ലാഡോളിഡിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബാര്‍സ തകര്‍ത്ത മത്സരത്തിലാണ് മെസിയുടെ...
ടൂറിന്: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ലോക ഫുട്ബോളര് പുരസ്കാരം നല്കാന് ഫിഫ വോട്ടിങ്ങില്‍ അട്ടിമറി നടത്തിയെന്ന് ആരോപണം. മെസ്സിക്ക് താന്‍ വോട്ടുചെയ്തില്ലെന്നും അദ്ദേഹത്തിന് വോട്ടുചെയ്തവരുടെ ലിസ്റ്റില്‍ തന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും നിക്കരാഗ്വ...