ഫെബ്രുവരി 17 ന് പഞ്ചായത്ത് / മുൻസിപ്പൽ / മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധപരിപാടി നടക്കുക
വൈകീട്ട് 4മണിക്ക് വീരുറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പൂക്കോട്ടൂരില്‍ നിന്നും ആരംഭിച്ച് മലപ്പുറം കുന്നുമ്മല്‍ സമാപിക്കും.
ഫെബ്രുവരി 13ന് വൈകീട്ട് 4മണിക്ക് മലപ്പുറം പൂക്കോട്ടൂരിൽ നിന്നും ആരംഭിക്കുന്ന നൈറ്റ് മാർച്ച് കോട്ടക്കുന്നിൽ സമാപിക്കും.
വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ ക്യാമ്പയിൻ സമാപനമായി കോഴിക്കോട് നടത്തിയ മഹാറാലിയിലാണ് സമര പ്രഖ്യാപനം നടത്തിയത്.
രാജ്യമാകെ വിദ്വേഷത്തിന്റെ വിത്തുപാകുന്ന സംഘ്പരിവാർ രാഷ്ട്രീയത്തിനും കേരളത്തിൽ ദുർഭരണം തുടരുന്ന ഇടത് സർക്കാറിനുമെതിരായ കനത്ത താക്കീതായി മഹാറാലി മാറും.
മഹാറാലിയുടെ വേദിയായ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പതാക ഉയർത്തി
നിരവധി പ്രവർത്തകർ മഹാറാലിയുടെ ലോഗോ പതിച്ച ടീ ഷർട്ട ണിഞ്ഞാണ് നേതാക്കളോടൊപ്പം പങ്കെടുത്തത്.
മഹാസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
അനീതിക്കും ദുർഭരണത്തിനുമെതിരെ സമര പോരാട്ടത്തിനിറങ്ങാൻ യുവത സജ്ജമാകണമെന്ന സന്ദേശമാണ് യൂത്ത് ലീഗ് മഹാറാലി തീം സോങ്ങിലൂടെ നൽകുന്നത്.
ലക്കാത്ത പോരാട്ട വീര്യത്തിൻ്റെ പ്രതീകമായ സീതക്കയുടെ വരവ് മഹാറാലി ഉയർത്തി പിടിക്കുന്ന മുദ്രാവാക്യത്തിന് കരുത്ത് പകരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും...