ശനിയാഴ്ച രാവിലെ 6.30ന് കോഴിക്കോട് ബീച്ചിൽ യൂത്ത് വാക്ക് നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് അറിയിച്ചു.
ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തകര്‍ത്ത് വെറുപ്പിന്റെ പ്രചാരകരായി മാറുന്ന കേന്ദ്ര സര്‍ക്കാറിന്റെയും അഴിമതിയും ജനദ്രോഹവും മുഖമുദ്രയാക്കിയ കേന്ദ്രകേരള ഭരണകൂടങ്ങളുടെയും പൊള്ളത്തരങ്ങള്‍ക്കെതിരെ ജന രോഷമുയര്‍ത്താനാണ് ക്യാമ്പയിന് ലക്ഷ്യം വെച്ചത്
ജനുവരി 1ന് പോസ്റ്റർ ഡേ, 2ന് സംസ്ഥാന സംഘാടക സമിതി രൂപീകരണം കോഴിക്കോട്
ഇന്ന് കോഴിക്കോട് ടൗണില്‍ (സൗത്ത് മണ്ഡലത്തില്‍ സ്വീകരണം
കെ.എസ്.ഇ.ബി യുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിയുടെ ആപ്പ് വഴിയാണ് ഇലക്ട്രിക് വാഹനങ്ങളിൽ ചാർജ് ചെയ്യുന്നത്.
ജില്ലയിൽ വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ "മുഹബ്ബത്ത്കീ ബസാർ"
ജൂലായ് ഒന്നിന് യൂണിറ്റ് മീറ്റുകൾ സംഘടിപ്പിച്ച് തുടക്കം കുറിച്ച കാമ്പയിൻ പ്രവർത്തനങ്ങളുടെ സമാപന മഹാറാലിക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം അന്തിമ രൂപം നൽകി
വ്യത്യസ്ത മേഖലകളിൽ കഴിവുള്ളവരെ കണ്ടെത്താനും പ്രോൽസാഹനം നൽകാനും വേണ്ടിയാണ് ഇത്തരത്തിലുള്ള വേദി യൂത്ത് ലീഗ് ഒരുക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു
വൈകുന്നേരം നാലുമണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച് മാവൂർ റോഡ് വഴി സി എച്ച് ഓവർ ബ്രിഡ്ജിന് സമീപത്താണ് റാലി സമാപിക്കുന്നത്
കോഴിക്കോട് :. പ്രാദേശിക പാർട്ടി ഓഫീസുകളെ പൊതുജന സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന മുസ്ലിം യൂത്ത് ലീഗ് ജനസഹായി സെന്ററുകളുടെ രണ്ടാം ഘട്ടത്തിൽ ആരംഭിക്കുന്ന ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ജൂലായ് 4, ചൊവ്വാഴ്ച) പാണക്കാട്...