തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. അന്വേഷണം നടത്തുമോയെന്നറിയാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. അതിന്റെ മറുപടി...
പെരുമ്പാവൂര്‍: വെറുതെ വീരവാദം മുഴക്കാതെ യൂത്ത്ലീഗ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കെ.ടി ജലീല്‍ തയ്യാറാവണമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ജലീല്‍ തന്റെ ബന്ധുവിനെ നിയമവിരുദ്ധമായി സര്‍ക്കാര്‍ വേതനം പറ്റുന്ന സ്ഥാനത്ത്...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ നിയമസഭയില്‍ യു.ഡി.എഫ് ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ നടപടികള്‍ ബഹിഷ്ക്കരിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ ഔദ്യോഗിക പരിപാടികളും ബഹിഷ്ക്കരിക്കും....
കോഴിക്കോട്: തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് വീരവാദം മുഴക്കിയ കെ.ടി ജലീലിനെ വെല്ലുവിളിച്ച് ഹൈക്കോടതിയിലെ യൂത്ത്ലീഗ് അഭിഭാഷകന് അഡ്വ.സജല്‍. അദീബിനെ നിയമിക്കാന്‍ മന്ത്രിയുടെ ഓഫീസില്‍ ഇന്ന് ഉത്തരവിറക്കിയ എം.ഡബ്ലിയു 2 ഫയല്‍ പുറത്തുവിടാന്‍ തയ്യാറാണെങ്കില്‍...
മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി 9 എം.എല്‍.എമാര്‍. നിയമസഭ ആരംഭിക്കുന്നതോടെ ഭരണപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതിന്റെ മുന്നോടിയായാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ ഇപ്പോഴേ ചോദ്യങ്ങള്‍ കൈമാറിയത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്...
കോഴിക്കോട് : ബന്ധുനിയമനത്തില്‍ കുറ്റക്കാരനായ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 21-ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ തെരുവുകള്‍ സംഘടിപ്പിക്കാന്‍ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സ്റ്റേറ്റ് മൈനോറിറ്റി ഡവലെപ്മെന്റ്...
ലുഖ്മാന് മമ്പാട് ന്യൂനപക്ഷ വകുപ്പിന് കീഴിലെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ തലപ്പത്തിരിക്കാന്‍ കേരളത്തില്‍ ഒരേയൊരു പരമ യോഗ്യനേയുള്ളൂ. അതു മന്ത്രി കെ.ടി ജലീലിന്റെ മൂത്താപ്പാന്റെ പേരമകന് കെ.ടി അദീബ് ആയത് തീര്‍ത്തും ആകസ്മികം....
കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജറായി തന്റെ ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പുറത്തുവിട്ടു. യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണമെന്ന്...
പി. സലീം രണ്ട് രണ്ടര കൊല്ലം ഈ ഭൂമിമലയാളത്തില് മുഴുവന്‍ മഷിയിട്ട് തപ്പിയെടുത്ത ആ പരമയോഗ്യന്‍ ഇതാ ആത്മാഭിമാനം വ്രണപ്പെട്ട് രാജിവെച്ചു ഒഴിഞ്ഞിരിക്കുന്നു. ബിടെക് ഡിഗ്രി ഉള്ളവര്‍ ഈ കേരളത്തില്‍ നന്നേ കുറവാണ്. (ബിടെക് ഇല്ലാത്തവര്‍...
ബന്ധുനിയമന വിവാദങ്ങളുടെ കുരുക്ക് ഒഴിയാതെ തദ്ദേശസ്വയംഭരണം, ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ ടി ജലീല്‍ . ഭാര്യയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കെ ടി ജലീല്‍ ഉന്നയിച്ച വാദങ്ങളും പൊളിഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഭാര്യ...