ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ് ലഭിക്കാനില്ലാത്ത വിധം അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രകള്‍ പ്രതിസന്ധികളിലായതോടെ ക്രിസ്മസ്, പുതുവര്‍ഷ അവധിക്കായി നാട്ടിലേക്ക് തിരിക്കുന്ന വിദ്യാര്‍ഥികളുള്‍പെടെയുള്ളവര്‍ നേട്ടോട്ടത്തില്‍.
കോവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണമെന്നും പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുതെന്നും ലക്ഷണം ഉള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍.
വീണ്ടും ഒരു കെനിയന്‍ താരം കൂടി ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിയില്‍
നാഷണല്‍ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കണക്കുകള്‍ വെളിപ്പെടുത്തിയത്.
കുറച്ചു വര്‍ഷങ്ങളായി ഹരിപ്പാടും പരിസരപ്രദേശങ്ങളിലും വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു പ്രതി.
തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതര്‍ വീണ്ടും തുന്നിക്കെട്ടി
ആരാധകര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത് എന്ന് കരുതപ്പെടുന്നു.
രാജ്യത്തുടനീളം 14000 പോലീസുകാരെ വിന്യസിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.