ഓപ്പറേഷന് സിന്ദൂരിലൂടെ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭീകരതയ്ക്കെതിരായ ദൃഢമായ പ്രതികരണമായാണ് സൈനിക ആക്രമണങ്ങളെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രശംസിച്ചത്.