പരാതിയിൽ കേസെടുത്തതോടെയാണ് നടൻ ഒളിവിൽപ്പോയത്
ദിവസേന പതിനായിരങ്ങള്‍ക്കാണ് ഭക്ഷണം വിളമ്പിയിരുന്നത്
മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നടപടി.
പിതാവ് വെളിമുക്ക് പടിക്കല്‍ സ്വദേശി ആലിങ്ങല്‍തൊടി മുഹമ്മദ് സഫീറിനെയും കാമുകി കല്‍ക്കത്ത സ്വദേശിനി സഞ്ചിത ചാറ്റര്‍ജിയേയും ഒരു വയസ്സായ കുട്ടി ഇനായ മെഹറിനെയും കൊണ്ട് പൊലീസ് സംഘം നാട്ടിലേക്ക് തിരിച്ചതായി പൊലീസ് അറിയിച്ചു.
നിലമ്പൂർ പൊലീസ് സ്റ്റേഷന് മുന്നിലൂടെ അനധികൃതമായി മണൽ കടത്തുന്ന ഈ റീൽ ആണ് മാസ് ബിജിഎം ഇട്ട് ഇൻസ്റ്റഗ്രാമിൽ വൈറൽ ആയത്.
മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കനാലിലേക്ക് വീഴുകയായിരുന്നു രാത്രി ഏഴരക്കായിരുന്നു അപകടം നടന്നത്
സംഭവത്തിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തെന്ന് ഡിവൈഎസ്പി എം.ഹർഷവർധൻ അറിയിച്ചു
അഞ്ജലൈക്ക് പുറമെ അണ്ണാ ഡി.എം.കെ കൗണ്‍സിലര്‍ ആയ അഡ്വ ഹരിഹരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം അന്വേഷിച്ച പ്രത്യേക സംഘം ആണ് ഹിന്ദുത്വവാദികള്‍ നടത്തിയ ആള്‍ക്കൂട്ട കൊലപാതകം ആത്മഹത്യയാക്കി അവതരിപ്പിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിപ്പിക്കുകയായിരുന്നു.
കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെതിരെയാണ് പരാതി.