Video Stories2 hours ago
ഒരുക്കാം ഒരുമയുടെ ഓണസദ്യ’; കേരളത്തിലെ വീടുകളിലെ കൈപ്പുണ്യത്തിന് ആദരമൊരുക്കി സ്മാർട്ട് ബസാർ
കൊച്ചി: കേരളത്തിലെ വീടുകളിലെ തനതു സദ്യാരുചികളെയും കൈപ്പുണ്യങ്ങളെയും മുൻനിർത്തി സ്മാർട്ട് ബസാർ സംഘടിപ്പിച്ച ‘ഒരുക്കാം ഒരുമയുടെ ഓണസദ്യ’ ക്യാമ്പയിൻ സമാപിച്ചു. ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്വന്തം സിഗ്നേച്ചർ സദ്യാ വിഭവങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കി ഒരു മാസം നീണ്ടുനിന്ന...