kerala2 years ago
ഷുക്കൂർ വധക്കേസ്: പി ജയരാജന്റെ വിടുതൽ ഹരജി ഓഗസ്റ്റ് 21 ന് പരിഗണിക്കും.
ഗൂഡാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷികൾ ഉള്ളതാണെന്നും, ഗൂഡാലോചനയിൽ പങ്കെടുത്ത ചിലർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും, ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ അറിയിച്ചു.