ജോഹന്നാസ്ബര്‍ഗ്ഗ്: ദക്ഷിണാഫ്രിക്കയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. പരുക്കില്‍ തളര്‍ന്നു നില്ക്കുന്ന സംഘത്തിന് മറ്റൊരു ആഘാതമായി വിക്കറ്റ കീപ്പര്‍ ബാറ്റ്സ്മാന് ബ്രെന്‍ഡന്‍ ഡി കോക്കും ടീമിന് പുറത്തായി. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ കൈക്കുഴക്ക്് പരുക്കേറ്റ ഡി കോക്കിന്...
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ 187 റണ്‍സിന് ഇന്ത്യ പുറത്ത്. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഒന്നിന് ആറ് റണ്‍സ് എന്ന നിലയിലാണ്. ടീമില്‍ രണ്ടു മാറ്റങ്ങളുമായി...
ദക്ഷിണാഫ്രിക്കയില്‍ ഗര്‍ഭിണിയായ സ്ത്രീയെ തന്റെ അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച് കത്തിക്കാണിച്ച് പീഡിപ്പിച്ചയാളുടെ ലൈംഗികാവയവം കടിച്ച് മുറിച്ച് പ്രതികാരം തീര്‍ത്ത് യുവതി. ദക്ഷിണാഫ്രിക്കയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ എംപുമലാംഗയിലാണ് സംഭവം. മകനുമൊത്ത് നടന്നുവരികയായിരുന്ന യുവതിക്ക് രണ്ടു പേര്...
മുംബൈ: ഐപിഎല്ലിന് വീണ്ടും ദക്ഷിണാഫ്രിക്ക വേദിയായേക്കും. 2019 ലെ ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ചര്‍ച്ചകള്‍ ആരംഭിച്ചതായും തീരുമാനം ഉടനുണ്ടാകുമെന്നുമാണ് വിവരം. അടുത്ത...
പ്രിട്ടോറിയ: ഫലസ്തീനികള്‍ക്ക് തങ്ങളുടെ നാട് നഷ്ടമാകാന്‍ ഇടയാക്കിയ ബാല്ഫോര് പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തില്‍, ദക്ഷിണാഫ്രിക്കയില്‍ ഇസ്രാഈലിനെതിരെ വന്‍ പ്രതിഷേധ പ്രകടനം. തലസ്ഥാനമായ പ്രിട്ടോറിയയില്‍ എക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് (ഇ.എഫ്.എഫ്) എന്ന സംഘടന ആയിരക്കണക്കിനാളുകളുമായി ഇസ്രാഈല്‍ എംബസി...
ദുബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ മിന്നും ഫോമോടെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഏകദിന ബാറ്റിങ് റാങ്കിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറി നേടിയ കോഹ്ലി 889 റേറ്റിങ് പോയിന്റോടെയാണ് ഡിവില്ലിയേഴ്സിനെ...
ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് ജയം. മൂന്നാം ദിനത്തില്‍ തന്നെ അവസാനിച്ച മത്സരത്തില്‍ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജിന്റെ ബൗളിങ് മികവാണ് സന്ദര്‍ശകര്‍ക്ക് ജയം സമ്മാനിച്ചത്. മൂന്നു മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക...