Video Stories7 years ago
സച്ചിന്റെ ആരാധകന് സുധീര്‍ ഗൗതമിനെ മൊഹാലി സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി
സുധീര്‍ ഗൗതമിനെ അറിയില്ലേ… ദേശീയ പതാക ദേഹത്ത് വരച്ച് വലിയ ദേശീയ പതാകയുമായി ഗാലറിയില്‍ ഓടി നടക്കുന്ന സച്ചിന് ആരാധകന്. ക്രിക്കറ്റ് ആരാധകര്‍ക്കെല്ലാം സുപരിചിതനാണ് സുധീര്‍. ഇന്ത്യയിലെവിടെ ക്രിക്കറ്റ് മത്സരം നടന്നാലും അവിടെ ഈ സാന്നിധ്യമുണ്ടാവുമെന്നുറപ്പുണ്ട്....