News49 mins ago
ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിത; നാസയില്‍ നിന്ന് സുനിത വില്യംസ് വിരമിച്ചു
ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് നീണ്ട 27 വര്‍ഷക്കാലം നാസയില്‍ പ്രവര്‍ത്തിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ചിട്ടുണ്ട്.