ടെക്സാസിലും ഫ്ളോറിഡയിലും ട്രംപ് വിജയിച്ചു. ഫ്ളോറിഡയില്‍ 39 ഇലക്ടോറല്‍ വോട്ടുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
ഡെമോക്രാറ്റുകള്‍ക്കിടയിലെ പ്രോഗ്രസീവ് സംഘമാണ് ദ സ്ക്വാഡ്. കുടിയേറ്റക്കാരായ ഇവര്‍ക്കെതിരെ കടുത്ത വംശീയതയാണ് ട്രംപ് പ്രകടിപ്പിച്ചിരുന്നത്.
ക്രിസി ടീഗന് മുതല്‍ ടോമി ലീ വരെയുള്ള സെലിബ്രിറ്റികളാണ് നാലു വര്‍ഷം യുഎസില്‍ താമസിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
ഉമര്‍ യുഎസിനെ സ്നേഹിക്കുന്നില്ലെന്നും സോമാലിയ അടക്കമുള്ള രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് താന്‍ നിയന്ത്രണം കൊണ്ടു വന്നെന്നും ട്രംപ് പറഞ്ഞിരുന്നു.
തമിഴ്നാട് സ്വദേശികളാണ് കൃഷ്ണമൂര്‍ത്തിയുടെ മാതാപിതാക്കള്‍
122 ഇലക്ട്രല്‍ വോട്ടുകളുമായി ജോ ബൈഡന് മുന്നിട്ടു നില്‍ക്കുന്നത്. 92 ഇടങ്ങളില്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നിട്ടു നില്ക്കുന്നു
വ്യാഴാഴ്ച നടക്കുന്ന, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ പ്രചാരണത്തില്‍ ക്ലോസ് പങ്കെടുക്കും
മണിക്കൂറുകള്‍ക്കകം അഞ്ചു ലക്ഷം പേരാണ് ഈ വീഡിയോ വീക്ഷിച്ചത്. ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ മീമുകള്‍ അരങ്ങു തകര്‍ക്കുകയും ചെയ്തു.
വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മുസ്ലിം വനിതകള്‍. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഉമറിന്റെ ഫലസ്തീനിയന്‍ വംശജയായ റാഷിദ താലിബയുടേയും വിജയം ഉറപ്പിച്ചിരിക്കുന്നത്....
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ തിരിച്ചടി. പലയിടത്തും ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. ആദ്യഫല സൂചനകള്‍ ട്രംപിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജനപ്രതിനിധി സഭയിലെ...