കത്തിയുമായി പാര്‍ലമെന്റ് പരിസരത്തെത്തിയ ആളെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: കത്തിയുമായി പാര്‍ലമെന്റ് പരിസരത്തെത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവാണ് പാര്‍ലമെന്റി് വളപ്പില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. ഇയാളെ പാര്‍ലമെന്റ് പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ക്ക് കൈമാറി.

SHARE