Tag: ACTRESS ATTACK
നടി ആക്രമിക്കപ്പെട്ട സംഭവം; ഫോണ്‍ കണ്ടെത്താന്‍ കായലില്‍ തിരച്ചില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍ കണ്ടെത്താന്‍ ഗോശ്രീ പാലത്തിന് അടിയിലെ കായലില്‍ പരിശോധന ആരംഭിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങളുണ്ടെന്ന് കരുതുന്ന ഫോണ്‍ കായലിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയെതുടര്‍ന്നാണ് തിരച്ചില്‍...
ആക്രമണത്തിന് ഇരയായ നടി പ്രതികരിക്കുന്നു
കൊച്ചി: കൊച്ചിയില്‍ ദിവസങ്ങള്‍ക്കുമുമ്പ് ആക്രമണത്തിന് ഇരയായ നടി പ്രതികരിക്കുന്നു.സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് നടിയുടെ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
പ്രതിസന്ധികളെ തരണം ചെയ്യുമെന്ന് നടി പറഞ്ഞു. 'ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടുണ്ട്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ പലതും നേരിടേണ്ടിവന്നു....
നടിക്കുനേരെയുള്ള ആക്രമണം; ദൃശ്യങ്ങളുണ്ടെന്ന സോഷ്യല്‍മീഡിയ പ്രചാരണം തടയണമെന്ന് ഹര്‍ജി
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളുണ്ടെന്ന സോഷ്യല്‍മീഡിയ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ സുനിതാ കൃഷ്ണനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
തമിഴ് ഫേസ്ബുക്ക് പേജുകളിലാണ് ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടെന്നുള്ള വിവരം പ്രത്യക്ഷപ്പെട്ടത്....
നടിക്കു നേരെ ആക്രമണം: പിന്നില്‍ ശക്തനായ ഒരാള്‍; പുതിയ വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: കൊച്ചിയില്‍ തട്ടികൊണ്ടുപോയി യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ ശക്തനായ ഒരാളുണ്ടെന്നാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇയാളുടെ പേര്...
പള്‍സര്‍ സുനി പൊലീസ് കസ്റ്റഡിയില്‍; പ്രതിക്ക് രണ്ട് അഭിഭാഷകര്‍
ആലുവ: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിച്ച കേസിലെ പ്രധാന പ്രതികള്‍ പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിന് പത്തു ദിവസത്തേക്ക് പ്രതികളെ വിട്ടു നല്‍കണമെന്നാണ് പൊലീസ്...
മാധ്യമങ്ങളെ കാണേണ്ടെന്ന് നടിക്ക് പൊലീസ് നിര്‍ദേശം; മൂന്നു പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് വൈകിട്ട്
കൊച്ചി: കൊച്ചിയില്‍ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിക്കപ്പെട്ട യുവനടി ഇന്നു മാധ്യമങ്ങളെ കാണില്ല. തിരിച്ചറിയല്‍ പരേഡ് നടക്കേണ്ട സാഹചര്യത്തില്‍ ഇന്നു മാധ്യമങ്ങളെ കാണേണ്ടതില്ലെന്ന് പൊലീസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. നാളെ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നാണ്...
പള്‍സര്‍ സുനിയും വിജീഷും റിമാന്റില്‍; ജയിലിലേക്ക് മാറ്റി
ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് സമര്‍പ്പിച്ച...
പള്‍സര്‍ സുനിയുടെ അറസ്റ്റ്: നടിക്കൊപ്പമുള്ള രമ്യാനമ്പീശന്റെ പ്രതികരണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പിടിച്ചത് നടിക്ക് ആശ്വാസമുള്ള കാര്യമാണെന്ന് നടിയുടെ കൂടെയുള്ള രമ്യാനമ്പീശന്. അറസ്റ്റ് വൈകുന്നതില്‍ നടിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ക്ക് ആശ്വാസമായെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
സുഹൃത്തുക്കളും...
നടി ആക്രമിക്കപ്പെട്ട സംഭവം; ഗൂഢാലോചനയുണ്ടെന്ന് ലാല്‍; ദിലീപിനെ അനാവശ്യമായി വലിച്ചിഴച്ചു
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി നടന് ലാല്‍ രംഗത്ത്. സംഭവത്തിലെ മുഖ്യപ്രതി സുനിയെ പരിചയമില്ലെന്ന് ലാല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടി ആവശ്യപ്പെട്ടതുപ്രകാരമാണ് തൃശൂരിലേക്ക് വാഹനം അയച്ചത്. സുഹൃത്തും...
‘ക്വട്ടേഷനല്ല, പണം തട്ടാനുള്ള സ്വന്തം പദ്ധതി’; സുനി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആക്രമണം ക്വട്ടേഷന്‍ മുഖേനയല്ലെന്നും പണം തട്ടാനുള്ള സ്വന്തം പദ്ധതിയായിരുന്നുവെന്നും മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞു.
നടിയെ ആക്രമിച്ച് യാത്ര ചെയ്ത...