Saturday, July 4, 2020
Tags Agra

Tag: Agra

സെല്ലുകളില്‍ നിന്നെന്നപോലെ ആളുകള്‍ വെള്ളത്തിനും ബിസ്‌കറ്റിനുമായി കൈനീട്ടുന്നു; യുപിയിലെ ക്വാറന്റൈന്‍ കാഴ്ച വിവാദമാവുന്നു

ആഗ്ര: പൂട്ടിയിട്ടിരിക്കുന്ന സെല്‍മുറിയില്‍ കൂട്ടമായി കഴിയുന്ന ആളുകള്‍ ഗേറ്റിന് ഗൈറ്റിലൂടെ വെള്ളിനും ബിസ്‌കറ്റിനുമായി കൈനീട്ടുന്നു നീട്ടുന്ന വീഡിയോ വിവാദമാവു്ന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഒരു ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍ പുറത്തായിരിക്കുന്നത്....

കാറോടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈനടിച്ച് പൊലീസ് !

ഹെല്‍മറ്റ് ധരിക്കാതെ കാര്‍ ഓടച്ചതിന്റെ പേരില്‍ ഫൈനടിച്ച് പൊലീസ്. ആഗ്ര സ്വദേശിയായ പീയുഷ് വര്‍ഷനെതിരെയാണ് അലിഗഡ് സിറ്റി പോലീസ് ഹെല്‍മറ്റ് ധരിക്കാതെ കാറോടിച്ചതിന് 500 രൂപ ഫൈനടിച്ചത്. ഹെല്‍മറ്റ്...

കനത്ത ചൂട്; ആഗ്ര സന്ദര്‍ശിച്ച നാല് പേര്‍ കേരളാ എക്‌സ്പ്രസില്‍ മരിച്ചു

ഉത്തരേന്ത്യയിലെ കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ദക്ഷിണേന്ത്യന്‍ യാത്രികര്‍ ട്രെയിനികത്ത് കുഴഞ്ഞു വീണ് മരിച്ചു. ആഗ്രയില്‍ നിന്ന് കൊയമ്പത്തൂരിലേക്ക് യാത്ര തിരിച്ച തമിഴ്‌നാട് സ്വദേശികളാണ് കേരളാ എക്‌സ്പ്രസില്‍ വെച്ച് മരിച്ചത്.

ആഗ്രയില്‍ റെയില്‍വെ സ്‌റ്റേഷനു സമീപം ഇരട്ട സ്‌ഫോടനം; താജ്മഹലിനും ആക്രമണ ഭീഷണി

ന്യൂഡല്‍ഹി: ആഗ്രയില്‍ റെയില്‍വെ സ്‌റ്റേഷനു സമീപം രണ്ടിടത്ത് സ്‌ഫോടനം. ആളപായവും നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് ആദ്യവിവരം. റെയില്‍വെ സ്റ്റേഷനു പുറത്തും സമീപത്തെ വീട്ടിലുമാണ് രാവിലെയോടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഇന്നലെ റെയില്‍വെ...

MOST POPULAR

-New Ads-