Wednesday, February 26, 2020
Tags Barack Obama

Tag: Barack Obama

ഒബാമ കണ്ടത് മോദിയുടെ സത്യപ്രതിജ്ഞ അല്ലായിരുന്നു ! ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം...

അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജം. പ്രധാനമന്ത്രിയായി അധികാരമേറ്റുള്ള നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനില്‍...

ഒബാമക്കെതിരെ ആരോപണവുമായി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും വിവാദത്തിലേക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ആരോപണവുമായി രംഗത്തെത്തിയത്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയമമന്ത്രാലയത്തിലെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യവുമായി നുഴഞ്ഞുകയറുകയോ രഹസ്യ നിരീക്ഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ...

ആധുനിക ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ പാകിയത് മന്‍മോഹന്‍ സിങെന്ന് ഒബാമ

DELHന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ ആവശ്യകത വ്യക്തമാക്കിയും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിനെ പുകഴ്ത്തിയും ബരാക് ഒബാമ. ഡല്‍ഹിയില്‍ നടന്ന 15ാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മുന്‍ യു.എസ് പ്രസിഡന്റ്. ഇന്ത്യന്‍ മുസ്ലീം...

ഫോണ്‍ ചോര്‍ത്തല്‍: ട്രംപിന്റെ ആരോപണം എഫ്.ബി.ഐ മേധാവി നിഷേധിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന തന്റെ ഫോണ്‍ ചോര്‍ത്താന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമി നിഷേധിച്ചു....

ഫോണ്‍ ചോര്‍ത്തല്‍: ട്രംപിന്റെ ആരോപണം ഒബാമ നിഷേധിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം വന്‍ വിവാദമാകുന്നു. ആരോപണം ഒബാമയുടെ വക്താവ് ശക്തമായി നിഷേധിച്ചപ്പോള്‍...

ഒബാമയും മിഷേലും പുസ്തക രചനയില്‍

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസുമായി കരാര്‍ വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബയും പത്‌നി മിഷേല്‍ ഒബാമയും എഴുതുന്ന പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് സ്വന്തമാക്കി. രണ്ടു പുസ്തകങ്ങളാണ് ഒബാമയും മിഷേലും...

ട്രംപ് ‘പണി’ തുടങ്ങി; ഒബാമ കെയര്‍ മരവിപ്പിച്ചു

വാഷിങ്ടണ്‍: ബറാക് ഒബാമയുടെ ഭരണനേട്ടങ്ങളില്‍ എടുത്തു പറയേണ്ട ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ഒബാമ കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചു. പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം പുറപ്പെടുവിച്ച ആദ്യ ഉത്തരവിലാണ് ഒബാമ...

ഇനി ട്രംപ് യുഗം

വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. പ്രാദേശിക സമയം 10.30ന് നടന്ന ചടങ്ങില്‍ യു.എസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ട്രംപിന് കൂടെ വൈസ് പ്രസിഡണ്ട് മൈക്ക്...

അമേരിക്കക്കു നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം

ഷിക്കാഗോ: സാധാരണക്കാരായ ജനങ്ങള്‍ അണി നിരന്നാല്‍ രാജ്യത്ത് മാറ്റം സാധ്യമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ബറാക് ഒബാമ. ഷിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കന്‍ ജനതക്കു നിറകണ്ണുകളോടെ നന്ദി...

അധിനിവേശ വിരുദ്ധ പ്രമേയം; ഫലസ്തീന് പുതുജീവന്‍

റാമല്ല: അനധികൃത കുടിയേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഇസ്രാഈലിനോട് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതിയില്‍ പാസായത് ഫലസ്തീന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ശുഭപ്രതീക്ഷ നല്‍കുന്ന നീക്കമെന്നാണ് യു.എന്‍ നടപടിയെ ഫലസ്തീന്‍ പ്രസിഡണ്ട്...

MOST POPULAR

-New Ads-