Thursday, August 6, 2020
Tags Black money

Tag: Black money

2000 രൂപയുടെ നോട്ട് തിരിച്ചറിയാന്‍ ജവാന്മാര്‍ക്ക് പ്രത്യേക പരിശീലനം

കൊല്‍ക്കത്ത: കള്ളനോട്ട് തിരിച്ചറിയുന്നതിനായി ജവാന്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. അതിര്‍ത്തിയില്‍ കള്ളനോട്ട് വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്ക് അധികൃതരുമായി ചേര്‍ന്നു പരിശീലനം നടക്കുന്ന് കാര്യം ആലോചിച്ചു വരികയാണെന്ന് ബി.എസ്.എഫ് അറിയിച്ചു. രണ്ടായിരം രൂപയുടെ കള്ളനോട്ട് വ്യാപകമായതോടെ...

കള്ളപ്പണം വെളുപ്പിക്കല്‍; മുന്‍ മന്ത്രിക്ക് ഏഴു വര്‍ഷം തടവ്

റാഞ്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ ജാര്‍ഖണ്ഡ് മന്ത്രി ഹരി നാരായണ്‍ റായിക്ക് പ്രത്യേക കോടതി ഏഴു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് കള്ളപ്പണം വെളുപ്പിക്കലിനെതിരേ നിയമം പ്രാബല്യത്തില്‍ വന്ന...

ഉത്തരംമുട്ടി ഉര്‍ജിത് പട്ടേല്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നോട്ട് നിരോധനത്തിന് ശേഷം എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക്...

വരാനിരിക്കുന്ന കള്ളപ്പണ ഒഴുക്കിന് തടയിടാന്‍ നോട്ട് നിരോധനത്തിനാവില്ലെന്ന് അസോചം

ന്യൂഡല്‍ഹി: ഭാവിയിലെ കള്ളപ്പണ പ്രവാഹത്തെ ഇല്ലാതാക്കാന്‍ നോട്ട് നിരോധനം കൊണ്ടു കഴിയില്ലെന്ന് പ്രമുഖ വ്യാപാര സംഘടന അസോചം. നിലവിലെ കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ നീക്കം സഹായകരമാകുമെങ്കിലും സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപിക്കപ്പെട്ട...

നാലു ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം ശരിവെക്കുന്ന കണക്കുകള്‍ പുറത്ത്. നികുതി അടക്കാതെ സൂക്ഷിച്ച മൂന്ന്- നാല് ലക്ഷം കോടി രൂപ നവംബര്‍ എട്ടിനു ശേഷം ബാങ്കുകളില്‍ നിക്ഷേപിച്ചതായി...

ഭീകരവാദവും അധോലോകവും തകര്‍ന്നു: മോദി

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിലൂടെ ഭീകരവാദവും അധോലോകവും മയക്കുമരുന്നു മാഫിയയും ഒരുപോലെ തകര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷങ്ങളായി സാധാരണ ജനങ്ങളുടെ സമ്പത്ത് ഒരുകൂട്ടം സമ്പന്നര്‍ ഊറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അതാണ് താന്‍ തടഞ്ഞത്. ആയിരം, അഞ്ഞൂറ് രൂപ...

നോട്ട് വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 പേരെ

അഹ്മദാബാദ്: നോട്ടു നിരോധനത്തിന് ശേഷം പണം വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 ആളുകളെ. കള്ളപ്പണ കേസില്‍ അറസ്റ്റിലായ കിഷേര്‍ ഭാജിയവാല എന്ന പണമിടപാടുകാരനാണ് അക്കൗണ്ടില്‍ നിന്ന് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി 700...

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്നു സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയ പാതിയില്‍ വെച്ച് സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ എത്തിയ സംഘമാണ് വെടിവെപ്പ്് നടത്തിയത്. പുല്‍വാമ ജില്ലയിലെ...

ഹവാല രാജാവ് മോയിന്‍ ഖുറേഷി രാജ്യം വിട്ടത് അധികൃതരുടെ ഒത്താശയോടെ

കള്ളപ്പണം തടയാന്‍ എന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി നിരോധനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണക്കാരെ ദുരിതത്തിലാക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ ഹവാല ഇടപാടുകാരന്‍ അധികൃതരുടെ മൂക്കിനു മുന്നിലൂടെ രാജ്യം...

എല്ലാവരും കള്ളപ്പണക്കാരാണ്; അതെ, നമ്മളെല്ലാവരും

രഞ്ജിത് മാമ്പിള്ളി ഹോ, 500 ൻറെയും 1000 ത്തിൻറെയും നോട്ടുകൾ നിരോധിച്ചതോടെ ഫേസ്ബുക് ഫീഡ് മുഴുവൻ ഹരിശ്ചന്ദ്രൻമ്മാരെ കൊണ്ട് നിറഞ്ഞു. ഫേസ്ബുക് ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ എല്ലാവരും മോഡൽ പൌരൻമ്മാർ. ഈ ബ്ലാക് മണി...

MOST POPULAR

-New Ads-