Thursday, September 20, 2018
Tags PC George MLA

Tag: PC George MLA

നടിക്കു നേരെ ആക്രമണം: പി.സി ജോര്‍ജ്ജിനെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍

ആലുവ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ മോശം നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജിനെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. പി.സി ജോര്‍ജ്ജിന് നല്ല വാക്ക് ഓതുവാന്‍ ത്രാണി ഉണ്ടാവണമെന്നാണ് ഷമ്മി തിലകന്റെ വിമര്‍ശം....

‘കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാന്‍ പോകില്ല’; പി.സി ജോര്‍ജ്ജ്

തൃശൂര്‍: കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ജനപക്ഷം പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണ് സ്ഥാനം. അല്ലാതെ...

‘തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ദു:ഖവും അമര്‍ഷവും ഉണ്ട്’; പി.സി ജോര്‍ജ്ജിനെതിരെ ആക്രമിക്കപ്പെട്ട നടി

കൊച്ചി: പി.സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. തനിക്കെതിരെ പി.സി ജോര്‍ജ്ജ് നടത്തുന്ന പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് വനിതാകമ്മീഷന് നല്‍കിയ മൊഴിയില്‍ നടി പറഞ്ഞു. നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു....

നടിക്കെതിരെ പരാമര്‍ശം: പി.സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന

തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ തുടര്‍ച്ചയായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജ്ജ് എംഎല്‍എക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ശാസന. പി.സി ജോര്‍ജ്ജിന്റെ പരിഹാസ പ്രയോഗങ്ങള്‍ മനുഷ്യത്വവിരുദ്ധമാണെന്ന് സ്പീക്കര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. നിരുത്തരവാദപരമായ...

അപകീര്‍ത്തികരമായ പ്രസ്താവനയില്‍ കേസ്: വനിതാകമ്മീഷനെതിരെ പരിഹാസവുമായി പി.സി ജോര്‍ജ് എം.എല്‍.എ

തിരുവനന്തപുരം: തനിക്കെതിരെ കേസെടുക്കാനുള്ള വനിതാകമ്മീഷന്‍ നീക്കത്തെ പരിഹസിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് പി.സി...

‘പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, ഈ പ്രായത്തില്‍ പെണ്ണിന്റെ മാനം പഠിപ്പിക്കാന്‍ കോച്ചിംഗ് ക്ലാസ് വേണ്ട’;ഭാഗ്യലക്ഷ്മിക്ക് പി.സി...

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിക്കെതിരെ പി.സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശളെ വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി ഇന്ന് പി.സി ജോര്‍ജ്ജും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി എങ്ങനെയാണ്...

നടി ആക്രമിക്കപ്പെട്ട സംഭവം: മലക്കം മറിഞ്ഞ് പി.സി ജോര്‍ജ്ജ് എംഎല്‍എ

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലക്കം മറിഞ്ഞ് പി.സി ജോര്‍ജ്ജ് എംഎല്‍എ. ആക്രമിക്കപ്പെട്ട നടിക്കെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം. കേസില്‍ അന്വേഷണ സംഘത്തിന്റെ തെറ്റാണ് താന്‍...

MOST POPULAR

-New Ads-