Wednesday, April 24, 2019
Tags Qatar

Tag: qatar

തൊഴിലാളികള്‍ക്ക് പിന്തുണയും സഹായവുമായി ഖത്തര്‍; അഭയ ക്ഷേമ കേന്ദ്രം തുറക്കുന്നു

ദോഹ: രാജ്യത്തെ തൊഴിലാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും നിര്‍ണായക ചുവടുവയ്പ്പുമായി ഖത്തര്‍. തൊഴിലാളികളുടെ സംരക്ഷണത്തിനായി അഭയ- മാനുഷിക ക്ഷേമ കേന്ദ്രം തുറക്കുന്നതിനൊപ്പം തൊഴിലാളികളെ സഹായിക്കുന്നതിനായി പ്രത്യേക ഫണ്ടും രൂപീകരിക്കുന്നു. തൊഴില്‍ സാമൂഹിക കാര്യ ഭരണനിര്‍വഹണ മന്ത്രി...

ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി; മത്സരങ്ങള്‍ കാണാന്‍ കൂറ്റന്‍ സ്‌ക്രീനുകള്‍

  ദോഹ: റഷ്യയില്‍ നാളെ തുടങ്ങുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ ഖത്തറിലും വിപുലമായ ക്രമീകരണങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകളില്‍ മത്സരം ആസ്വദിക്കാം. റഷ്യയിലെന്ന പോലെ മത്സരങ്ങള്‍ കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്....

ഖത്തര്‍: വിദേശയാത്ര പുറപ്പെടുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി മന്ത്രാലയം

  ദോഹ: വേനലവവധി ആഘോഷിക്കുന്നതിനായി രാജ്യത്തിനു പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി വിദേശകാര്യ മന്ത്രാലയം. യാത്ര സുരക്ഷിതവും മികച്ച അനുഭവവുമാക്കാന്‍ സഹായകമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.യാത്രയ്ക്കായി പുറപ്പെടുമ്പോഴുള്ള തയാറെടുപ്പുകള്‍ എന്തൊക്കെ എന്നതുള്‍പ്പടെയുള്ള കാര്യത്തില്‍ വിശദീകരണം ലഭ്യമാക്കിയിട്ടുണ്ട്....

റഷ്യയുമായി ആയുധ ഇടപാട്: ഖത്തറിന് സഊദി മുന്നറിയിപ്പ്

  മോസ്‌കോ: റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിയാല്‍ ഖത്തറിനെ ആക്രമിക്കുമെന്ന് സഊദി അറേബ്യയുടെ ഭീഷണി. ഖത്തര്‍ റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ വാങ്ങാന്‍ നീക്കം തുടരുന്ന പശ്ചാത്തലത്തിലാണ് ഭീഷണിയെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുടെ കൈവശമുള്ള...

യമനില്‍ മെക്കുനു കൊടുങ്കാറ്റ് ബാധിതര്‍ക്ക് സഹായവുമായി ഖത്തര്‍

  ദോഹ: യമനില്‍ വീശിയടിച്ച മെക്കുനു കൊടുങ്കാറ്റില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അടിയന്തര സഹായവുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്). യമനിലെ സുകോത്രയിലാണ് വലിയ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. യമനില്‍ ആദ്യഘട്ട കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഒരുലക്ഷം ഡോളര്‍ അനുവദിച്ചിട്ടുണ്ട്. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, ഭക്ഷ്യ-...

ഉപരോധത്തെ മറികടന്ന് ഖത്തര്‍, കൂടുതല്‍ ശക്തമായതായി ജിസിഒ

  ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടാംവര്‍ഷത്തിലേക്ക് കടക്കവെ ഖത്തര്‍ കൂടുതല്‍ ശക്തമായതായി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ). ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും ജിസിഒ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളില്‍വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് സഊദി...

വ്രതത്തിന്റെ ആരോഗ്യകരമായ പ്രയോജനങ്ങള്‍ വിശദീകരിച്ച് എച്ച്.എം.സി

ദോഹ: വ്രതമെടുക്കുന്നതിലൂടെ നിരവധി പ്രയോജനങ്ങളുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. സുരക്ഷിതമായി വ്രതമെടുക്കുന്നവര്‍ക്ക് നിരവധി, സാമൂഹിക, ആത്മീയ മാനസിക, ആരോഗ്യ പ്രയോജനങ്ങളുണ്ടെന്ന് ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡയറ്റെറ്റിക്‌സ് ആന്റ് ന്യുട്രീഷന്‍ ഡയറക്ടര്‍ റീം അല്‍സാദി...

പരിമിതികളെ മറികടന്ന പ്രവര്‍ത്തനാവേശം; ഖഫീലിന്റെ സ്‌നേഹം നുകര്‍ന്ന് ഷഫീഖ്

സമീര്‍ പൂമുഖം ദോഹ: പരിമിതികളെ മറികടന്ന് ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ അറബികളുടെ മനംകവര്‍ന്ന മലയാളിയാണ് പി.സി ഷഫീഖ്. സംസാരശേഷിയും കേള്‍വിയും കുറവായ ഷഫീഖ് ജോലിയില്‍ പ്രകടിപ്പിക്കുന്ന മികവും ആവേശവും ആ പരിമിതികളെ തോല്‍പ്പിക്കുന്നതാണ്. എട്ട് വര്‍ഷത്തോളമായി...

ജോക്കിം ലോ 2022 വരെ, ന്യുയര്‍ ജര്‍മന്‍ സാധ്യതാ സംഘത്തില്‍, ഗോയട്‌സെ ഇല്ല

  മ്യുണിച്ച്:2022ലെ ഖത്തര്‍ ലോകകപ്പ് വരെ ദേശീയ ടീമിന്റെ പരിശീലക പദവി വാഗ്ദാനം ചെയ്യപ്പെട്ട ജോക്കിം ലോ റഷ്യന്‍ ലോകകപ്പിനുള്ള 27 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. അവസാന 23 അംഗ ടീമിനെ ജൂണ്‍...

മേയില്‍ അഞ്ചു ഗ്രഹങ്ങള്‍ ഖത്തറിന്റെ ആകാശത്ത് ദൃശ്യമാകും…!

ദോഹ: ഖത്തറിന്റെ ആകാശത്ത് ഈ മാസം അഞ്ചു ഗ്രഹങ്ങള്‍ ദൃശ്യമാകും. ഖത്തറിലെയും അറബ് രാജ്യങ്ങളിലെയും താമസക്കാര്‍ക്ക് മേയില്‍ വ്യാഴം, ചൊവ്വ, ശനി, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളെ കാണാന്‍ അവസരമുണ്ടാകും. വിവിധ സമയങ്ങളിലായി അഞ്ചു...

MOST POPULAR

-New Ads-