Sunday, July 14, 2019
Tags Rahul eswar

Tag: rahul eswar

ജാമ്യം റദ്ദാക്കി; രാഹുല്‍ ഈശ്വറെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

പത്തനംതിട്ട: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതാണ് ജാമ്യം റദ്ദാക്കാന്‍ കാരണം. എല്ലാ ശനിയാഴ്ച്ചയും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. എന്നാല്‍ ഇത് പാലിക്കാത്തതിനാല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട്...

‘മീ ടു’; രാഹുല്‍ ഈശ്വറിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവതി രംഗത്ത്. വര്‍ഷങ്ങള്‍ക്കു മുമ്പ് രാഹുല്‍ ഈശ്വര്‍ ഫഌറ്റിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നുവെന്നുമാണ് വെളിപ്പെടുത്തല്‍. സാമൂഹ്യമാധ്യമങ്ങളിലെ നിരീക്ഷകയായ 'ഇഞ്ചിപ്പെണ്ണ്' എന്ന പേരിലുള്ള...

പ്ലാന്‍ ബി: രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി...

ശബരിമല: ‘ഓര്‍ക്കുക; രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവ്’; വി.ടി ബല്‍റാം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതാണ് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടെന്ന് ബല്‍റാം പറഞ്ഞു. എന്നാല്‍ സമൂഹത്തിലെ വലിയൊരു വിഭാഗം...

രാഹുല്‍ ഈശ്വറിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുക വഴി രാജ്യദ്രോഹ കുറ്റമാണ് രാഹുല്‍ ഈശ്വര്‍ ചെയ്തതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ കലാപഭൂമിയാക്കാനാണ് ശ്രമിച്ചത്. അക്രമത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്നതിന്റെ തെളിവാണ് രാഹുലിന്റെ...

റിപ്പബ്ലിക് ടി.വിയുടെ വനിതാറിപ്പോര്‍ട്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; രാഹുല്‍ ഈശ്വറെ കടന്നാക്രമിച്ച് അര്‍ണബ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വിയുടെ വനിതാറിപ്പോര്‍ട്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രാഹുല്‍ ഈശ്വറെ കടന്നാക്രമിച്ച് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ടി.വിയുടെ ചര്‍ച്ചയിലാണ് മറുപടി പറയാന്‍ കഴിയാത്ത നിലക്ക് രാഹുലിനെ അര്‍ണബ് ആക്രമിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ച...

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍

ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതില്‍ പ്രതിഷേധിച്ച് നടത്തുന്ന സമരത്തില്‍ അക്രമം ഉണ്ടായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പമ്പാ പോലീസാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് പ്രാര്‍ത്ഥനാസമരം നടത്തുമെന്ന് പ്രഖ്യപിച്ച് നാലു മണിയോടെയാണ് രാഹുല്‍...

സ്ത്രീവിവേചനം ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍; ശബരിമലയില്‍ അയ്യപ്പധര്‍മസേനയുടെ നിരാഹാരം 17 മുതല്‍ 22 വരെ

കോഴിക്കോട്: ശബരമലയില്‍ സ്ത്രീ വിവേചനം ഉണ്ടായിട്ടില്ലെന്നും പ്രായത്തിന്റെ പേരിലുള്ള നിയന്ത്രണം മാത്രമാണ് ഉള്ളതെന്നും തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം നാലര ലക്ഷം സ്ത്രീകളാണ് അവിടെയെത്തിയത്. അമ്പത് വയസ്സിന് കൂടുതല്‍...

ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ്; രാഹുല്‍ ഗാന്ധി ഇന്ന് മുംബൈ കോടതിയില്‍ നിലപാട് വ്യക്തമാക്കും

മുംബൈ: ആര്‍.എസ്.എസ് നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് മുംബൈ കോടതിയില്‍ ഹാജരാകും. 2014ല്‍ രാജേഷ് കുന്ദെ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിശദീകരണം നല്‍കാനാണ് രാഹുല്‍ കോടതിയില്‍ ഹാജരാകുന്നത്....

ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പൊലീസിന്റെ നിര്‍ദേശ പ്രകാരം : പുതിയ വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി: താന്‍ ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണ് രാഹുല്‍ ഈശ്വര്‍. സര്‍വ്വീസില്‍ ഉള്ളതിനാല്‍ പേരു വെളിപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഹാദിയ എന്തുകൊണ്ട് മതംമാറിയെന്ന വസ്തുതകള്‍ അറിയാന്‍ വേണ്ടിയാണ്...

MOST POPULAR

-New Ads-