റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിക്കുന്നു. റെയില്‍വേയില്‍ നിന്നും പോലീസില്‍നിന്നുമാണ് എന്‍.ഐ.എ. സംഘം വിവരങ്ങള്‍ തേടിയത്. നിലവില്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണം നടത്തുന്നത് എന്‍.ഐ.എ.യാണ്. എലത്തൂരില്‍ തീവെപ്പുണ്ടായ...
സഹയാത്രക്കാര്‍ക്കും പൈലറ്റിനും ഭീഷണിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ പ്രവൃത്തി
ഉത്തരാഖണ്ഡിലെ പിതോറഗറിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ റോഡ് ഒഴുകിപ്പോയി. ഇതോടെ 300ളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. ലഖൻപൂരിനടുത്ത് ധർചുളയിലും ഗുഞ്ജിയിലുമായാണ് ആളുകൾ കുടുങ്ങിയത്. രണ്ട് ദിവസത്തിനു ശേഷം ഈ റോഡിലൂടെ ഗതാഗതം സുഗമമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ പൊടിക്കാറ്റിനു...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തിനായി പ്രചാരണതന്ത്രങ്ങള്‍ മെനഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലുവിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി നിയമനം. ക്യാബിനറ്റ് റാങ്കോടെയാണ് കനുഗോലുവിന്റെ നിയമനം. മന്ത്രിമാരുടെ വകുപ്പുവിഭജനം ഉള്‍പ്പെടെ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ്...
കരിപ്പൂര്‍:ഒമാനില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരന് പോലീസ് പിടിയില്‍. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി കരീ(48)മിനെയാണ് വിമാനത്താവളത്തിന് പുറത്തെ് വെച്ച് പൊലീസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 66 ലക്ഷം രുപ വിലവരുന്ന...
ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക്. ബെര്‍നാഡ് അര്‍നോള്‍ട്ടിനെയാണ് മസ്ക് മറികടന്നത്. വെള്ളിയാഴ്ച അര്‍നോള്‍ട്ടിന്റെ കമ്പനിയുടെ ഓഹരിവില 2.6 ശതമാനം ഇടിഞ്ഞിരുന്നു. ബ്ലുംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരമാണ് മസ്ക് ഒന്നാമതെത്തിയത്....
കണ്ണൂര്‍ എലത്തൂരില്‍ ട്രെയിന്‍ തീ അട്ടിമറി ആക്രമണം എന്നു പ്രാഥമിക വിവരം. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം തന്നെ പ്രാഥമിക പരിശോധന നടത്തും. തീ പിടിക്കാന്‍ സാധ്യത തീരെ ഇല്ല. തീ...
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചിരിക്കുന്നത്. ജനങ്ങളുമായി സംസാരിച്ചതിന് ശേഷം വൈദ്യുതി ബില്ലിലെ ഇളവില്‍ മാറ്റം വരുത്തണമെന്ന്...
റിയാദ്: സൗദിഅറേബ്യയിലെ ജനസംഖ്യ 32.2ദശലക്ഷമായി ഉയര്‍ന്നു. ഇതില്‍ 18.8 ദശലക്ഷം സൗദി പൗരന്മാരും 13.4ദശലക്ഷം വിദേശികളുമാണ്. ജനസംഖ്യയില്‍ 63 ശതമാനവും 30 വയസ്സിനുതാഴെയുള്ളവരാണ്. സാമ്പത്തിക-ആസൂത്രണ വിഭാഗം മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹിം റിയാദില്‍ നടത്തിയ വാര്‍ത്താ...
അഞ്ചാം ദിവസവും അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്നാട് വനം വകുപ്പ്. ഷണ്മുഖ നദി ഡാം പരിസരത്തുള്ള അരിക്കൊമ്പനെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക് തുരത്താനാകുമെന്നാണ് വനം വകുപ്പിന്റെ കണക്ക് കൂട്ടല്‍. ആന കമ്പത്തെ വനാതിര്‍ത്തി...