തട്ടിക്കൂട്ട് സംഘടനയുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മുന്നണികള്‍.
യു.എസ് പ്രസിഡന്റായി ഡോണാൾഡ് ട്രംപിന്റെ വരവാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
ഇതാദ്യമായാണ് ക്ഷേത്രത്തിൽ ദളിതർ പ്രവേശിക്കുന്നത്.
രാജസ്ഥാൻ കോളേജ് വിദ്യാഭ്യാസ കമ്മീഷണറേറ്റ് 20 സർക്കാർ കോളേജുകളുടെ കെട്ടിടങ്ങളുടെയും പ്രവേശന ഹാളുകളുടെയും മുൻഭാഗം കായകൽപ് പദ്ധതി പ്രകാരം കാവി നിറം നൽകാൻ നിർദേശിച്ചിരുന്നു
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കമല്‍ ഇത് അറിയിച്ചത്.
അഡ്മിൻമാരിൽ ഒരാൾ വീഡിയോ അപ്ലോഡ് ചെയ്തപ്പോൾ മാറിപ്പോയതാണെന്ന് സൂചന.
മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ 10ന് വിരമിച്ച ഒഴിവിലാണ് സഞ്ജീവ് ഖന്ന അധികാരമേറ്റടുത്തത്.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു പരാമർശം.
കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.