കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെ ഗാസിയാബാദ് പഞ്ച്ഷീൽ വെല്ലിങ്ടണിലാണ് സംഭവം.
ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 183 ദിവസം മാത്രമാണ് കാലാവധിയുണ്ടാകുക.
28-ന് എത്തുന്ന പ്രിയങ്ക ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും കോർണർ യോഗങ്ങളിൽ സംസാരിക്കും.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസ് മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നതെന്നു നിക്ഷേപകര്‍ പരാതിപ്പെട്ടിരുന്നു.
ഇരുവരും അഞ്ചൽ ഈസ്റ്റ് സ്കൂൽ 9, 10 ക്ലാസുകളിലാണ് പഠിക്കുന്നത്.
ക്രിസ്തുമത വിശ്വാസിയായിരുന്ന സ്റ്റാഫ് സർജന്റ് ഡേവിഡ് ബൊഗ്ഡനോവ്സ്കിയെ അടക്കിയ കല്ലറയിൽ സ്ഥാപിച്ച കുരിശ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ജൂതമതസ്ഥരും പുരോഹിതരും രംഗത്തു വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്.
'കല്പറ്റയില് ബ്ലോക്ക്, ഏതോ നാട്ടില്‍നിന്ന് വന്ന വയനാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. വെറുതെയല്ല ഇവറ്റകളെ ബോംബ് വെച്ച് പൊട്ടിക്കുന്നത്' എന്നായിരുന്നു കുറിപ്പ്.
നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകും: പി.എം.എ സലാം
മൂന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.