ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
പ്രകൃതിയെ സംരക്ഷിക്കുന്നതിലും പ്രകൃതി വിഭവങ്ങളുടെ കരുത്തിനെ ആവോളം ഉപയോഗപ്പെടുത്തുന്നവരാണ് ഫ്രഞ്ചുകാർ.
123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രാഈല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന് സൈനിക മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് മൊഹ്സിന്‍ റഈസി മുന്നറിയിപ്പ് നല്കി.
സാധ്യമായ ഇടപെടലുകൾ നടത്തി ദുരന്ത ഭൂമിയിൽ കര്‍മ്മ നിരതരാവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കുവൈത്ത് കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി.
മുസ്ലിം യൂത്ത് ലീഗിന്റെ ക്രൈസിസ് മാനേജ്മെന്റ് ടീമും വൈറ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
തൊടിയൂരിലും, പൂയപ്പള്ളിയിലും പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു.
2011-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു.
കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും.