നിലവിൽ പൗരത്വ ഭേദഗതിക്കെതിരേ സമർപ്പിച്ച ഹരജിയോടൊപ്പമാണ് പുതിയ ഹരജിയും നൽകുന്നത്.
പൗരത്വ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രതിഷേധങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ സംസ്ഥാനസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍
മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്.
പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു.
ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.
പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി നേരത്തേ വ്യക്തമാക്കിയിരുന്നു.
ലിവര്‍പൂളിനെതിരായ കഴിഞ്ഞ മത്സരത്തിനിടെ ഡാര്വിന് ന്യൂനസുമായുള്ള കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് എഡേഴ്സന് പരിക്കേറ്റത്.
5.30ന് തന്നെ എസ് ബി ഐ വിവരങ്ങൾ കൈമാറുകയായിരുന്നു.
ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് പ്രവേശിച്ചതിന്റെ വിവരം ലഭിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.