തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ ഉണ്ടായില്ല അതിനുമുൻപ് തെരഞ്ഞെടുപ്പ് കമ്മിഷനെ പോലും നരേന്ദ്രമോദി വരുതിയിൽ അക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വീയക്കുറിശി സ്വദേശി പ്രജീഷയുടെ മകന് ആദിത്യനാണ് പരിക്കേറ്റത്.
താരത്തിന്റെ മാതാവ് സ്പെയിൻ സ്വദേശിയും പിതാവ് മൊറോക്ക സ്വദേശിയുമാണ്.
സമയം തേടിയ എസ്ബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു.
ഈ മാസം 13 വരെയാണു നീട്ടിയത്.
അസൻസോൾ മണ്ഡലത്തിൽ ചലച്ചിത്രതാരം ശത്രുഘ്നൻ സിൻഹയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് അമിത് മാളവ്യയുടെ വിവാദ പരാമർശം.
മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ ഞായറാഴ്ച രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു.
കൊച്ചി നഗരത്തിൽ മാത്രം ആളുകളെ പറ്റിച്ച് നടത്തുന്നത് 30 ഓളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
യൂത്ത് കോൺഗ്രസ് സമരത്തെ തുടർന്ന് കഴിഞ്ഞ മാസം കോളജിൽനിന്നു പുറത്താക്കിയിരുന്നു.
രണ്ടു വർഷത്തെ കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കി ഔദ്യോഗിക സ്കൂൾ സംവിധാനത്തിലേക് പ്രവേശിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് നഴ്സറി ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്.