കേസെടുത്ത് നിയമനടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പെണ്‍കുട്ടിയുടെ പങ്ക് പുറത്തുവരികയുള്ളൂ എന്നും ബന്ധുക്കള്‍ പ്രതികരിച്ചു.
ജൂതരെ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചാല്‍ എല്ലാവരും കൂട്ടത്തോടെ രാജ്യം വിടുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് കെഎസ്യു പ്രവർത്തകരെ വ്യാപകമായി അക്രമിക്കുകയാണ്.
ചടങ്ങിനെ തുടര്‍ന്ന് ഇയാളെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജീവനക്കാരന് പിടിച്ച് പൊലീസിന് കൈമാറി.
'എന്റെ അണികള്‍ ചെയ്യേണ്ട ജോലി ചെയ്തില്ല.
ബ്രിജേന്ദ്രയും പിതാവും ഗുസ്തി താരങ്ങളെ പിന്തുണച്ചും കര്‍ഷക സമരത്തെ പിന്തുണച്ചും നേരത്തെ രംഗത്തെത്തിയിരുന്നു.
ഭരണം നഷ്ടമായതിന്റെ പ്രതികാരം എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് തീര്‍ക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
പോർച്ചിന് മുകളിൽ കയറി വൃത്തിയാക്കുന്നതിനിടയിൽ മുകളിലത്തെ നിലയിൽനിന്നും സ്ലാബ് അടർന്ന് അഭിൻ ദേവിന്റെ ദേഹത്തേക്ക് വീണു.
വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താൻ മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതായാണ് സൂചന.
പെണ്‍കുട്ടികളുടെ പേര് ആരും മൊഴി നല്‍കിയിട്ടില്ല.