വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനാണോ അരുണ്‍ ഗോയല്‍ രാജി വെച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
ഡൽഹി വസന്തവിഹാർ കേശോപൂർ മാണ്ഡിക്ക് സമീപത്താണ് സംഭവം.
ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സർവീസസ് പരാജയപ്പെടുത്തിയത്.
തൃശൂർ-കോഴിക്കോട് റൂട്ടിലെ ബസ് കണ്ടക്ടറും സാമൂഹിക പ്രവർത്തകനുമായ പെരുവള്ളൂർ കരുവാങ്കല്ല് ഉഴുന്നൻ സജാദ് (25) ആണ് മരിച്ചത്.
ഉച്ചക്ക് 12 മണിമുതല്‍ വൈകിട്ട് 4 മണിവരെയാണ് റെയില്‍ റോക്കോ പ്രതിഷേധം നടക്കുക.
മേപ്പയൂർ സ്വദേശിയായ അതുൽ 3 ദിവസങ്ങൾക്കു മുമ്പാണ് ഒരു മാസത്തെ അവധിക്കായി നാട്ടിലെത്തിയത്.
2019ലും ഇതേ രീതിയിലാണ് സീറ്റ് നൽകിയത്.
പ്രചാരണത്തിന് എത്തിയ സ്ഥലത്ത് ആളു കുറഞ്ഞതും വോട്ടർ പട്ടികയിൽ പേര് ചേർക്കാഞ്ഞതുമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്.
അടുത്താഴ്ച ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഫോണിലൂടെയും വെബ്സൈറ്റിലൂടെയും അംഗത്വമെടുക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചത്.