നാഷണല്‍ ലീഗ് എന്ന പേരിലാണ് പുതിയ പാര്‍ട്ടി.
റോഡിൽ സർവേയുടെ ഭാഗമായി സ്ഥാപിച്ച സ്റ്റീൽ സാമഗ്രിയിൽ തട്ടി റോഡിൽ തെന്നി വീഴുകയായിരുന്നു.
ഓരോ വര്‍ഷവും പുണ്യറമദാനിലും വലിയ പെരുന്നാള്‍ സമയത്തും നൂറുകണക്കിന് തടവുകാരെയാണ് യുഎഇ ഭരണാധികാരികള്‍ മാപ്പുനല്കി വിട്ടയക്കുന്നത്.
അബുദാബി വേങ്ങര മണ്ഡലം കെഎംസിസി സംഘടിപ്പിച്ച 'അസ്സംബ്ലിയ 24' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റ്, പൊലീസ്, എക്സൈസ്, റവന്യു ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണു ശമ്പളവിതരണം തടസപ്പെട്ടത്.
അബുദാബി മലയാളി സമാജത്തിന്റെ മുപ്പത്തിയെട്ടാമത് സാഹിത്യ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർച്ച് ഒമ്പത് ശനിയാഴ്ച നടക്കുന്ന ക്രിസ്റ്റൽ പാലസും ലൂട്ടൺ ടൗണും തമ്മിലുള്ള മത്സരമാണ് സണ്ണി സിംഗ് ഗിൽ നിയന്ത്രിക്കുക.
അബുദാബി കടപ്പുറം പഞ്ചായത്ത് കെഎംസിസി ഒരുക്കിയ 'കടപ്പുറം ഗാല' ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷാ ഫലം എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്) ഏപ്രിൽ 2023 (2019 പ്രവേശനം) റഗുലർ പരീക്ഷയുടെയും നവംബർ 2023 (2015 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21...
'ജനങ്ങള്‍ ദുരന്തമുഖത്ത് നില്ക്കുമ്പോള് അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു പകരം അവരെ വേട്ടയാടുന്നത് പിണറായിക്കു മാത്രം സാധിക്കുന്ന ധിക്കാരമാണ്.