ഹഗരിയുടെ സംഘത്തിലെ രണ്ടാമനായ കേണൽ ബത്ബുൽ, കേണൽ മോറൻ കാറ്റ്സ്, ഇസ്രാഈല്‍ സേനയുടെ അന്താരാഷ്ട്ര വക്താവ് ലെഫ്റ്റനന്റ് റിച്ചാർഡ് ഹെക്ട് എന്നിവരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു.
ഒരു വർഷം നീണ്ടു നിൽക്കുന്ന നന്മ 2024 എന്ന പദ്ധതിക്ക് ചടങ്ങിൽ വെച്ചു ആരംഭം കുറിച്ചു.
കോയമ്പത്തൂരില്‍ താമസിക്കുന്ന സിന്ധുവാണ് മകന് അശ്വിന്റെ ചികിത്സക്ക് സഹായം വേണമെന്ന അഭ്യര്‍ത്ഥനയുമായി സുരേഷ് ഗോപിയുടെ അടുത്തെത്തിയത്.
പ്രതികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത് പ്രാദേശിക സി.പി.എം നേതാക്കളാണ്.
വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവര്‍ക്ക് പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ്...
ഇതിനായി ജില്ലയില്‍ 3780 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട സുഹൃത്തിന്റെ മൃതദേഹം ആവശ്യപ്പെട്ട് പ്രശസ്ത ടെലിവിഷൻ താരം ദേവോലീന ഭട്ടാജർജി ഇന്ത്യൻ എംബസിയുടെ സഹായം തേടി.
സുശീല്‍ സാഹ്നി എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്.
ഐ.പി.സി 354, പൊലീസ് ആക്ടിലെ 119 എ വകുപ്പുകൾ ചുമത്തി ഫെബ്രുവരി 26നാണു കുറ്റപത്രം സമർപ്പിച്ചത്.
വെറ്ററിനറി സര്‍വകലാശാല വിസി ഡോ. എം ആര് ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.