പത്തനംതിട്ട എഴുമാറ്റൂരില്‍ ബസ് കാത്തു നിന്ന വയോധിക കാറിടിച്ച് മരിച്ചു
കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല
പത്തനംതിട്ട എഐജി വി.ജി. വിനോദ്കുമാറിന്റെ സ്വകാര്യവാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ പൊലീസിന്റെ വ്യത്യസ്ത നടപടി
അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്
തിരുവന്തപുരം പുത്തന്‍തോപ്പ് കടലില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി.
നെഹ്റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു.
108 വയസ്സിലെത്തിയ ഫിലോമിന അമ്മൂമ്മയുടെ ഹൃദയത്തിലെ വലിയ ആഗ്രഹം മലയാള സിനിമയുടെ മഹാനടനായ മമ്മൂട്ടിയെ നേരില്‍ കാണുക എന്നതാണ്
മനുഷ്യ മനസുകളില്‍ മാനവികതയുടെ സൗന്ദര്യം സന്നിവേശിപ്പിച്ച് കര്‍മനിരതരായിരുന്നു പാണക്കാട് സയ്യിദുമാരെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്.
കേരള രാഷ്ട്രീയത്തിലെ സമകാലിക സംഭവങ്ങള്‍ ആലോചിക്കുമ്പോള്‍ കണ്ണൂരിലെ സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ സി.കെ.പി. പത്മനാഭന്റെ മകള്‍ ഉയര്‍ത്തിയ ലൈംഗികാതിക്രമ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഓര്‍മ്മയിലെത്തുന്നു.