വഖഫ് കിരാത പരാമര്‍ശത്തില്‍ ചോദ്യം ചോദിച്ചതിനാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയത്.
കാപട്യം നിറഞ്ഞ പാര്‍ട്ടിയാണ് സി.പി.എമ്മെന്നും വി ഡി സതീശന് പറഞ്ഞു.
ഇന്ന് വൈകീട്ട് തിരുവമ്പാടിയില്‍ നടക്കുന്ന പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
ഇടക്കാല ജാമ്യത്തിനുള്ള പ്രതി സന്ദീപിന്റെ അപേക്ഷ സുപ്രിം കോടതി തള്ളി.
പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറയുന്നുണ്ടെന്നും തനിക്കെതിരെ കെട്ടുക്കഥകള്‍ മെനയുന്നതായും സിദ്ദീഖ് പറഞ്ഞു.
2004 മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഇടവിട്ട് ജോലി ചെയ്യിച്ചിട്ടും സ്ഥിരപ്പെടുത്താത്ത സംസ്ഥന സര്‍ക്കാര്‍ നയത്തിനെതിരെ ഭിന്ന ശേഷിക്കാരുടെ സംഘടന സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.
കൈയും കഴുത്തും മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന കോടതിയിലെ ജാമ്യ ഉത്തരവിലെ ഉപാധിയെ തുടര്‍ന്നാണ് ഹാജരായത്.
തുടര്‍ച്ചയായി മൂന്നാം സെഞ്ചുറി നേടി ലോക റെക്കോര്‍ഡ് നേടുന്നതിനായി മത്സരത്തിനിറങ്ങിയ സാംസണെ മാര്‍ക്കോ ജാന്സന് മൂന്ന് പന്തില്‍ ഡക്കിന് പുറത്താക്കി.
ഇന്ന് പവന് 440 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 58,000നു താഴെയെത്തി.