ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജൂലൈ 23 മുതല്‍ 25 വരെ രാജസ്ഥാനില്‍ വലിയ തോതിലുള്ള സൈനികാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ഒരുങ്ങുന്നു.
കേരളത്തില്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് സംബന്ധിച്ച് 29ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളും ബസ് ഉടമകളും...
രാഷ്ട്രീയപരമായി പോരാടിയിരുന്നപ്പോഴും വി.എസ് അച്യുതാനന്ദനുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുശോചിച്ചു.
മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം ദുഖകരമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
മൂന്നുദിവസത്തെ ദുഃഖാചരണം
മുതിര്‍ന്ന കമ്യൂണിസ്റ്റ് നോതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് വിടവാങ്ങി
മുഖ്യമന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു
കോട്ടയത്ത് കരിക്കിടാന്‍ തെങ്ങില്‍ കയറിയ ആള് തെങ്ങിന് മുകളില്‍ ഇരുന്ന് മരിച്ചു. വൈക്കം ഉദയനാപുരം സ്വദേശി ഷിബു (46 ) ആണ് മരിച്ചത്. തലയോലപ്പറമ്പ് വടയാര്‍ തേവലക്കാട് ആണ് സംഭവം. തെങ്ങിന് മുകളില്‍ കയറി ഷിബു...
നാളെ രാവിലെ 11ന് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം.