കഴിഞ്ഞ രണ്ട് ദിവസമായി ബലൂചിസ്ഥാനില്‍ പാകിസ്ഥാന് സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 27 പാക് സൈനികര്‍ കൊല്ലപ്പെട്ടു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കുട്ടികളടക്കം കുറഞ്ഞത് 50 പേര് മരിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി രാജ്യത്തിന്റെ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്കി.
കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ സിലബസില്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മലയാളം യു ജി ബോര്‍ഡ് ചെയര്മാന് എംഎസ് അജിത്.
ഫലസ്തീനിയന്‍ പ്രദേശങ്ങളില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രൂരകൃത്യങ്ങളെക്കുറിച്ചുള്ള ഐസിസി അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇസ്രാഈലി അഭ്യര്‍ത്ഥനയും ജഡ്ജിമാര്‍ നിരസിച്ചു.
ഉത്തരാഖണ്ഡിലെ സ്കൂളുകള്‍ ഭഗവദ്ഗീതയില്‍ നിന്നുള്ള ശ്ലോകങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്തെ സര്‍ക്കാര്‍ എസ്സി-എസ്ടി ടീച്ചേഴ്സ് അസോസിയേഷന് ഈ നീക്കത്തെ ഭരണഘടനാ വിരുദ്ധമാണെന്ന് വിശേഷിപ്പിച്ച് എതിര്‍ത്തു.
സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്.
ഗസ്സയിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഭക്ഷണത്തിനായി കാത്തുനിന്ന 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
AI171 തകര്‍ച്ചയെത്തുടര്‍ന്ന് താല്‍ക്കാലികമായി വെട്ടിക്കുറച്ച അന്താരാഷ്ട്ര വിമാനങ്ങളുടെ ഭാഗിക പുനഃസ്ഥാപനം എയര്‍ ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.