ഓപ്പറേഷന് സിന്ദൂറിന് ശേഷം പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
കാളിയാര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജയ്മോനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജാഗ്രതാ മുന്നറിയിപ്പ്
അടിമാലി സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയ സംഭവത്തില്‍ അധ്യാപകരോട് വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍.
ഓപ്പറേഷന് സിന്ധൂര്‍ ഉള്‍പ്പെടെ വര്‍ഷങ്ങളായി അതിര്‍ത്തിക്കപ്പുറത്തുള്ള ഏജന്റുമാരുമായി സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രതി പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.
അഭിപ്രായസ്വാതന്ത്ര്യം മതവികാരം വ്രണപ്പെടുത്തലല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ ശര്‍മ്മിസ്ത പനോളിക്ക് ഇടക്കാല ജാമ്യം നല്കാന് കല്‍ക്കട്ട ഹൈക്കോടതി ചൊവ്വാഴ്ച വിസമ്മതിച്ചു.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിനെ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
'നഷ്ടങ്ങള്‍ പ്രധാനമല്ല, ഫലങ്ങളാണ്'
ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
വെങ്ങാനൂര്‍ വെണ്ണിയൂര്‍ ഭാഗത്താണ് സംഭവം കണ്ടെത്തിയത്.