ഡ്രൈവിംഗ് സമയത്ത് കുട്ടികള്‍ക്ക് ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നതിന് മാതാപിതാക്കള്‍ താഴെ പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ദുബൈ ആര്‍ടിഎ ആവശ്യപ്പെട്ടു. 1. കുട്ടികളുടെ സീറ്റ് കുട്ടിയുടെ പ്രായത്തിനും ഭാരത്തിനും അനുയോജ്യമാണെന്നും സീറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കുക....
നഗരം ആവര്‍ത്തിച്ച് ഒരു വമ്പിച്ച ആക്രമണത്തില്‍ തകര്‍ന്നുവെന്നും ഇതുവരെ ആരും മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും യുക്രെയ്നിലെ ക്രെമെന്‍ചുക്കിന്റെ മേയര്‍ പറഞ്ഞു.
30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്മേരി ജാസിര്‍ സംവിധാനം ചെയ്ത 'പലസ്തീന് 36' എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
ദുബൈയിലെ 26 ആശുപത്രികളിലായി പിറന്ന 500 നവജാതശിശുക്കള്‍ക്കാണ്' ആദ്യ യാത്രയില്‍ സുരക്ഷ' എന്ന സന്ദേശവുമായി ഗതാഗതവിഭാഗം സുരക്ഷാ സീറ്റുകള്‍ നല്‍കിയത്.
തൃശൂര്‍ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്
ബോയിങ് അടക്കമുള്ളവര്‍ പങ്കെടുക്കും
നടി ഭാമ, നടന് സിദ്ദിഖ് എന്നിവര്‍ ആദ്യം ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു.
റസാഖ് ഒരുമനയൂര്‍
പ്രഗല്ഭരായവരുടെ നിര്‍ദേശപ്രകാരം ആരോഗ്യകരമായ ഡയറ്റ് പിന്തുടരണം.
ഫോണില്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് കോള്‍ വരുമ്പോള്‍ ബാങ്കിംഗ് ആപ്പ് തുറക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ സ്ക്രീനില്‍ മുന്നറിയിപ്പ് പ്രത്യക്ഷപ്പെടും