നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യിലെ തന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മമ്മൂട്ടി. 45 ദിവസമാണ് സിനിമയ്ക്കു വേണ്ടി മമ്മൂട്ടി സഹകരിച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ സിനിമയുടെ ചിത്രീകരണം മുഴുവനായും പൂര്‍ത്തിയായേക്കും ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്....
അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ പ്രൊജക്ഷന് നടക്കുമ്പോഴും ഡിസ്കഷന് നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ എന്നും പിന്നെയെങ്ങനെ ചെയര്മാന് ഇടപെട്ടില്ലെന്ന് പറഞ്ഞുവെന്നും വിനയന് ചോദിച്ചു.
മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
വെങ്കിടേഷും, ചിരഞ്ജീവിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍
പ്രപഞ്ചനാഥൻ ചിത്രചേച്ചിയ്ക്ക് ദീർഘായുസ്സും ആരോഗ്യവും നൽകുന്നതോടൊപ്പം നമ്മളുടെ ജീവിതത്തിൽ സന്തോഷം നിറക്കുന്ന ഗാനങ്ങൾ ഇനിയും ആ ശബ്ദത്തിലൂടെ കേൾക്കാൻ കഴിയട്ടെ എന്നും ഞാൻ ആത്മാർഥമായി ഈ വേളയിൽ പ്രാർത്ഥിക്കുന്നു. ഭാഗ്യശ്രീ പറഞ്ഞു നിർത്തി
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവസാനമായ ഒരു നോക്ക് കാണാന്‍ സിനിമാരംഗത്തെ പ്രമുഖരും. കോട്ടയം തിരുനക്കര മൈതാനിയില്‍ ജനനായകനെ കാണാന്‍ സിനിമ നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവരാണ് എത്തിയത്. മൂന്നോ നാലോ...
സഹോദര തുല്യമായി തന്നെ ചേര്‍ത്തുപിടിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി സാറെന്നും ഇനിയൊരിക്കലും അദ്ദേഹത്തെ അനുകരിക്കില്ലെന്നും നസീര്‍ പറഞ്ഞു
അദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം തനിക്കായിരുന്നു വെന്നും അതില്‍ കുറിച്ച വാക്കുകളാണ് ഇതെന്നും മമ്മൂട്ടി പറഞ്ഞു
ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3...
154 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്