തൃശൂര്‍ തിരൂരില്‍ ഇന്ന് പൂലര്‍ച്ചെയാണ് സംഭവം
ഇയാളുടെ പേരില്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ വധശ്രമമടക്കം മറ്റ് 5 കേസുകളുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്
നാല്പേര് ഗുരുതരാവസ്ഥയിലാണ്
കുടുംബ കോടതിയില്‍ ഇയാളുടെ ഭാര്യ കേസ് കൊടുത്തതിന്റെ അമര്‍ഷത്തിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ഭാര്യപിതാവിന്റെ പരാതി
കോഴിക്കോട് പന്തീകങ്കാവ് ജംങ്ഷനില്‍വെച്ച് റോഡ് നിര്‍മ്മാണ തൊഴിലാളികളുടെ അശ്രദ്ധമൂലം അപകടമുണ്ടായത്
തൃത്താല കോട്ടപ്പാടം സ്വദേശി വാസുവിനാണ് പൊള്ളലേറ്റത്
ജനുവരി 19നാണ് ചൈനയിലെ അന്‍ഹുയി പ്രവശ്യയിലെ ഫുയാങ് നഗരത്തിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവം നടത്തത്
ഫുഡ്സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്തു രണ്ടു മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം
60-ാമത് വര്‍ഷത്തിലേക്ക് നീങ്ങുന്ന അമ്പലപ്പുഴ വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നാളെ ജനുവരി 21 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
കെ.കെ ശൈലജയേയും കെ.സി വേണുഗോപാലിനേയും ഒഴിവാക്കിയതിനെതിരേയും സുധാകരന് പ്രതികരിച്ചു