കൗമാരക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും സാധാരണയായി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് അനീമിയ.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താല്‍ ഇഷ്ടം പോലെ ലഭിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു
കഴിഞ്ഞ ദിവസം രാത്രിയാണ് എറണാകുളം ഫോര്‍ട്ടുകൊച്ചിയില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം
ഇയാള്‍ എന്തിന് വേണ്ടിയാണ് മന്ത്രിയെ ആക്രമിച്ചതെന്ന് വ്യക്തമല്ല
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്
ദീര്‍ഘകാലം ദുബായില്‍ പള്ളി ജോലിയും അധ്യാപനവും തുടര്‍ന്നു
വിമാനങ്ങളിലേതിന് സമാനമായ ശൂചീകരണരീതി നടപ്പാക്കാനാണ് മന്ത്രി നിര്‍ദേശിച്ചത്
അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദനക്കേസ് പ്രതികളെ പിടിക്കുന്നതിനുവേണ്ടി കൊല്ലം പടപ്പക്കരയില്‍ എത്തിയ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്
9 വര്‍ഷത്തോളമായി ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന വിവരം പുറത്തായത്