അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച് കെ.എം ഷാജി എം.എല്‍.എ. മഫെയ്സ്ബുക്കിലൂടെയായിരുന്നു എം.എല്‍.എയുടെ രൂക്ഷ പ്രതികരണം. വിശപ്പിന്റെ തീ തുപ്പുന്നതിനിടയില്‍ നടത്തിപ്പോയ മോഷണത്തിന് പകരം ജീവന് നല്‍കേണ്ടി വന്ന യുവാവിന്റെ...
കണ്ണൂര്‍: പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന പരാമര്‍ശം തിരുത്തി ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശിന്റെ പിതാവ് വഞ്ഞേരി രവി. പൊലീസിനേക്കാള്‍ വിശ്വാസം പാര്‍ട്ടിയുടെ അന്വേഷണത്തിലാണെന്ന് പിതാവ് ഇന്ന് പറഞ്ഞു. പാര്‍ട്ടിയുടെ അന്വേഷണം ഇതുവരെ പിഴച്ചിട്ടില്ല. ആകാശ് കുറ്റക്കാരനാണെന്ന് പാര്‍ട്ടി...
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇത്തരം...
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ 15 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം മധു എന്ന യുവാവിനെ മര്‍ദിച്ചത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകും...
പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ വൈകാരിക പ്രതിഷേധവുമായി സോഷ്യല്‍മീഡിയ. പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയ പ്രതിഷേധങ്ങളാണ് കൂടുതലും കാണുന്നത്. ഇന്നലെയാണ് മോഷണക്കുറ്റം ആരോപിച്ച് മധു എന്ന ആദിവായി യുവാവിനെ നാട്ടുകാര്‍...
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും രംഗത്ത്. തന്റെ മകന് മോഷ്ടാവല്ലെന്നും അവന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും തന്റെ മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന്...
പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി ആര്.ജെ സൂരജ്. ഫേസ്ബുക്ക് ലൈവില്‍ വികാരഭരിതനായാണ് സൂരജ് പ്രത്യക്ഷപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് മലയാളികളായ കുറച്ച് ചെറുപ്പക്കാര്‍ അയാള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത്...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ സഹോദരിയുടെ കത്ത്. ശുഹൈബിന്റെ സഹോദരി സുമയ്യയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ? എന്ന് കത്തില്‍ സുമയ്യ ചോദിക്കുന്നു. ‘ഇനി...
കണ്ണൂര്‍: ശുഹൈബ് വധത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചു. സുധാകരന്റെ ആരോഗ്യസ്ഥിതി മോശമെന്ന് ഡി.എം.ഒ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ്...
പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു. കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. അട്ടപ്പാടി...