പൂനെ: കളി കാര്യമാവുന്നു. ഇന്ന് മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി പൂരം. തകര്‍പ്പന്‍ പോരാട്ടവീര്യവുമായി ഫുട്ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന സുനില്‍ ഛേത്രിയുടെ ബംഗളൂരു ആദ്യ സെമി പോരാട്ടത്തില്‍ പൂനെ സിറ്റിക്കാരുമായി കളിക്കുന്നു. സീസണ്...
കൊളംബോ: കുശാല്‍ പെരേരയുടെ വെടിക്കെട്ടിന് മുന്നില്‍ രോഹിത് ശര്‍മ്മയും ഇന്ത്യയും തല താഴ്ത്തി. തട്ടുതകര്‍പ്പന്‍ ഷോട്ടുകളുമായി പ്രേമദാസ സ്റ്റേഡിയത്തെ ഇളക്കിമറിച്ച യുവതാരത്തിന്റെ അതിവേഗ ബാറ്റിംഗില്‍ നിസ്സഹായനായി മാറിയ ഇന്ത്യന്‍ സീമര്‍ ശ്രാദ്ധൂല്‍ ഠാക്കൂര്‍ തന്റെ ആദ്യ...
കൊളംബോ : ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഓപണര്‍ ശിഖര്‍ധാവ(49 പന്തില്‍ 90 )ന്റെ വെടിക്കെട്ട്...
ന്യുഡല്‍ഹി: ബാബരി കേസില്‍ വിധി എതിരായാല്‍ ഭൂരിപക്ഷ സമുദായം വിധി അംഗീകരിക്കില്ലന്നും രാജ്യത്ത് സിറിയയിലേതിന് സമാനമായ സാഹചര്യമുണ്ടാവുമെന്ന ശ്രീശ്രീ രവിശങ്കറിന്റെ പ്രസ്താവന രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ അവമതിക്കുന്നതാണന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ത്രിപുരയിലേതടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ് ഫലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ രംഗത്ത് വരണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ. കുഞ്ഞാലികുട്ടി...
ദുബൈ: സഞ്ചാരികള്‍ക്ക് കണ്‍കുളിര്‍ക്കെ കാണാന്‍ വൈവിധ്യമാര്‍ന്ന മൃഗങ്ങളുമായി ദുബൈ സഫാരി. വിവിധ ഇനങ്ങളില്‍പെട്ട 175 പേരാണ്് ഇവിടെ അതിഥികളായി എത്തിയിട്ടുള്ളത്. ഇവരില്‍ മൂന്ന് ആഫ്രിക്കന്‍ വെളുത്ത സിംഹങ്ങളാണ് ഏറെ പേരെ ആകര്‍ഷിക്കുന്നത്. 22 പ്രത്യേകതരം...
കോഴിക്കോട്: ഫാഷിസത്തിനെതിരെ ശുഭാപ്തി വിശ്വാസത്തോടെ ഒന്നിച്ച് നില്ക്കാന് കഴിയുന്നില്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലമെന്ന് ഓര്‍മ്മപ്പെടുത്തലുമായി കെഎം ഷാജി എംഎല്‍എ. അതിക്രമങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കുകയും ആധിപത്യം സമ്പൂര്‍ണ അതിക്രമങ്ങളിലൂടെ നിലനിര്‍ത്തുകയും ചെയ്യുന്നതാണ് സംഘപരിവാര്‍ രാജ്യവ്യാപകമായി സ്വീകരിക്കുന്ന രീതി. ഇത്തരത്തില്‍...
സോള്‍: തങ്ങളുടെ സുരക്ഷ ഉറപ്പ് നല്കുകയാണെങ്കില് ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാന്‍ തയ്യാറാണെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയ സന്ദര്‍ശിച്ച ദക്ഷിണ കൊറിയന്‍ സുരക്ഷാ ഉപദേഷ്ടാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നും...
വളാഞ്ചേരി: മലപ്പുറത്ത് ഓട്ടോറിക്ഷക്കു മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ്് ഒരു കുട്ടിയും സ്ത്രീമുള്പ്പെടെ മൂന്നു പേര് മരിച്ചു. വളാഞ്ചേരി വട്ടപ്പാറയിലാണ് സംഭവം. മരിച്ച മൂന്നു പേരും ഓട്ടോറിക്ഷയിലുള്ളവരാണ്. മാര്‍ബിള്‍ കയറ്റി വന്ന കണ്ടെയ്നര്‍ ലോറി നിയന്ത്രണം...