ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് ചൊവ്വാഴ്ച ലോക്സഭയില്‍ ചര്‍ച്ച വേണമെന്ന് മുഖ്യപ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ സുമിത്രാ മഹാജന് വിളിച്ചു ചേര്‍ത്ത ലോക്സഭാ ബിസിനസ് അഡൈ്വസറി കമ്മിറ്റി...
തിരുവനന്തപുരം: എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറര്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയതില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നു തുറന്നു പറഞ്ഞ എ.എന്‍ ഷംസീര്‍ എം.എല്‍.എക്കെതിരെ എം.എസ്.എഫ് സി.ബി.ഐക്ക് പരാതി നല്കി. കൊലപാതകവുമായുള്ള ബന്ധം വെളിപ്പെടുത്തിയ ഷംസീര്‍ എം.എല്‍.എയെ...
ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന് കമ്മീഷന് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അഭ്യര്‍ഥിച്ചു. എന്നാല്‍ സമരം...
കോഴിക്കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിനെക്കുറിച്ചുള്ള റിജില്‍മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ശുഹൈബിന്റെ അപേക്ഷ പ്രകാരം മധ്യസ്ഥത നിന്ന് ഒരു നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിന് സ്വര്‍ണ്ണം എടുത്തുകൊടുത്തുവെന്നും എന്നാല്‍ പണം തിരികെ ലഭിക്കാത്തതിനെ...
ന്യൂഡല്‍ഹി:ത്രിപുര, നാഗാലാന്റ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും രാഹുല്‍ നന്ദി അറിയിച്ചു. The...
ദോഹ: രാജ്യത്തിന്റെ സാംസ്കാരിക പൈതൃക പാരമ്പര്യം വിളിച്ചോതുന്ന അറേബ്യന്‍ ഒട്ടകയോട്ട വാര്‍ഷിക ഫെസ്റ്റിവലിന് ആവേശത്തുടക്കം. അല്ശഹാനിയയിലെ കാമല്‍ റെയ്സ് ട്രാക്കിലാണ് മത്സരം ആരംഭിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. ഖത്തറില്‍ നടക്കുന്ന ഏറ്റവും...
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. കോഴ വാങ്ങിയതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഒന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് രണ്ട്...
അങ്കാറ: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കിയിലെ യുഎസ് എംബസി അടച്ചു. തുര്‍ക്കിയിലെ യുഎസ് പൗരന്മാര്ക്ക് എംബസി അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്കി. ടൂറിസ്റ്റ് കേന്ദ്രങ്ങളും മറ്റു തിരക്കേറിയ സ്ഥലങ്ങളും സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ യുഎസ്...
തിരുവനന്തപുരം: കൊല്ലം ഇളമ്പലിയില്‍ പ്രവാസിയായ സുഗതന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി-എ.ഐ.വൈ.എഫ് വാക്പോര് തുടരുന്നു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണ് സുഗതന് ആത്മഹത്യ ചെയ്തതെന്ന് പിണറായി വിജയന് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി...
ദോഹ: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഖത്തര്‍ ചാരിറ്റിയുടെ സഹായം ലഭിച്ചത് ഒരു കോടി അറുപത് ലക്ഷം സിറിയക്കാര്‍ക്ക്. സിറിയക്കകത്തും പുറത്തുമുള്ള അഭയാര്‍ഥികള്‍ക്കാണ് സഹായം ലഭിച്ചത്. 2011 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഈ...