ബെംഗളൂരു: ത്രിപുര തിരഞ്ഞെടുപ്പ് ഫലം കര്‍ണാടക തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് മോദി തരംഗമില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദിയൂരപ്പയെ കുറിച്ചാണ് അവര്‍ ആശങ്കപ്പെടേണ്ടത്. അഴിമതിക്ക് ജയിലില്‍ കിടന്ന യെദിയൂരപ്പയെ മുന്നില്‍ നിര്‍ത്തി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനുള്ളില്‍ വധിക്കുമെന്ന് ഭീഷണി. ഫോണിലൂടെയാണ് വധഭീഷണി നടത്തിയിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഫോണിലേക്കാണ് വധഭീഷണി...
ദോഹ: ഖത്തറിനെ ഒറ്റപ്പെടുത്താനോ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാനോയുള്ള ശ്രമങ്ങള്‍ അധികകാലം മൂന്നോട്ട് പോകാന്‍ അമേരിക്ക അനുവദിക്കില്ലെന്ന് റിപ്പോര്‍ട്ട്. അറബ് സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തുടരുന്ന തന്ത്രപ്രധാന ചര്‍ച്ചകളുടെ(സ്റ്റാറ്റര്‍ജിക് ഡയലോഗ്) വിവരങ്ങളടങ്ങിയ...
ആലപ്പുഴ : കഴിഞ്ഞ ദിവസം ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജനകീയ ഭക്ഷണശാലയുടെ വിളിപ്പാടകലെ ഒഴിഞ്ഞ പാത്രങ്ങളുടെ തൊഴിലാളികളുടെ പട്ടിണി റാലി. സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി തുടങ്ങിയ ഇടത് സംഘടനകളുടെയും മറ്റും തൊഴിലാളി യൂണിയനുകള്‍ക്കും കീഴില്‍...
അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പിക്ക് തലവേദനയായി സഖ്യകക്ഷി ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുര (ഐ.പി.എഫ്.ടി) രംഗത്ത്. ഗോത്രവിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം. പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐ.പി.എഫ്.ടി പ്രസിഡന്റ് എന്‍.സി ദേബ്ബാര്മ്മയാണ്...
ഹൈദരാബാദ്: ദേശീയ തലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ക്ഷണത്തിന് സമ്മതം മൂളി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ തലത്തില്‍ ഗുണപരമായ മാറ്റത്തിനായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മമതാ ചന്ദ്രശേഖര...
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് തിരുവനന്തപുരം കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മാണിക്കെതിരെ തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ആവര്‍ത്തിക്കുന്നു. നേരത്തെ, ഹൈക്കോടതിയിലും നല്കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഇതേ...
അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ സി.പി.എമ്മിനുണ്ടായ വന്‍ തോല്‍വിയെ തുടര്‍ന്ന് ലയന വിഷയത്തില്‍ ചര്‍ച്ച കടുക്കുന്നു. ത്രിപുരയിലെ തോല്‍വിയോടെ വിശാല സഖ്യത്തിന്റെ ആവശ്യകതയിലെ ഊന്നല്‍ ത്രിപുര സി.പി.എം ഘടകം ശ്ക്തമാക്കിയതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ തോല്‍വി സി.പിഎമ്മിന്റെ...
അലഹബാദ്: ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ന്യായീകരിച്ച് യുപി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രംഗത്ത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ രാമരാജ്യത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനലുകളെ കൊല്ലുന്നത് തങ്ങളുടെ ലക്ഷ്യമല്ല. എന്നാല്‍ അവര്‍ പോലീസിനെ സായുധമായി ആക്രമിക്കുമ്പോഴാണ് തിരിച്ച് വെടിവെക്കുന്നത്....
ലോസ് ആഞ്ചല്‍സ്: തൊണ്ണൂറാമത് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. ‘ഡാര്‍ക്കസ്റ്റ് അവര്‍’ എന്ന ചിത്രത്തിന് ഗാരി ഓള്ഡ്മാന് മികച്ച നടനുള്ള പുരസ്കാരം നേടി. ഫ്രാന്‍സിസ് മക്ഡോര്‍മണ്ട് ആണ് മികച്ച നടി. (ചിത്രം: ത്രീ ബില്ബോര്ഡ്സ്)....