തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാബുസെബാസ്റ്റ്യന്റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നിലവില്‍ നിയമിച്ച ബാബുസെബാസ്റ്റ്യന് വിസിയാകാനുള്ള യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയുടെ നടപടി. വി.സിയെ നിയമിച്ച സെലക്ഷന് കമ്മിറ്റിക്കും കമ്മിയുടെ നടപടി...
മാഡ്രിഡ്: ചെല്‍സിക്കെതിരായ അതിനിര്‍ണായക യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മെസിയും സംഘവും ലണ്ടനിലെത്തി. ലാലീഗയില്‍ ഇന്നലെ ഐബറിനെതിരെ നേടിയ രണ്ട് ഗോളിന്റെ ആശ്വാസ ജയത്തോടെയാണ് ബാര്‍സ ലണ്ടനിലെത്തിയത്. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് മത്സരം. ⚽...
സല്‍വദോര്‍: ബ്രസീലിലെ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോള്‍ ചുവപ്പുകാര്‍ഡുകളുടെ അതിപ്രസരത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. വിട്ടോറിയ – ബഹിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് കളിക്കാരുടെ തമ്മിലടിയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ആകെ ഒമ്പതു കളിക്കാര്‍ ചുവപ്പു കാര്‍ഡ് കാണുകയും...
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം തുടര്‍ന്നാല്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. കഴിഞ്ഞ നാലു ദിവസമായി നടക്കുന്ന സമരം ഇനിയും തുടരുകയാണെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് ഗതാഗതമന്ത്രിയുടെ മുന്നറിയിപ്പ്. സമരം...
കണ്ണൂര്‍: പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ ഡമ്മി തന്നെയെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ നിര്‍വാഹക സമിതി അംഗം സുധാകരന്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം ലംഘിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ടെന്നും സുധാകരന് പറഞ്ഞു....
കണ്ണൂര്‍: സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് ഉയര്‍ത്താന്‍ കൊണ്ടുപോകുന്ന ചെങ്കൊടി ഷുക്കൂറിന്റെയും ഷുഹൈബിന്റെയും ചോര പുരണ്ട ചെങ്കൊടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. തൊഴിലാളി പാര്‍ട്ടി കൊലപാതകികളുടെ പാര്‍ട്ടിയായി മാറിയെന്നും ഹസന് പറഞ്ഞു. കണ്ണൂരില്‍ കെ.സുധാകരന്റെ 48...
തിരുവനന്തപുരം: ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ സമാധാനയോഗം 21 ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രി ഏ.കെ ബാലന്റെ അധ്യക്ഷതയില്‍ കളക്ടേറ്റിലായിരിക്കും യോഗമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല അറിയിച്ചു. 21ന്...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ആഡംബര ആസ്ഥാന മന്ദിരം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദീന് ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ലുട്യേന്‍ ബംഗ്ലാ സോണിന് പുറത്തായിട്ടാണ് കെട്ടിടം പണിതത്. ബി.ജെ.പി ദേശീയതയില്‍ പ്രതിജ്ഞാബദ്ധവും സത്യസന്ധമായ ജനാധിപത്യത്തിലും...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സഹകരണബാങ്കുകളെ രക്ഷപ്പെടുത്താന്‍. സര്‍ക്കാര്‍ തയാറാക്കിയ പെന്ഷന് പാക്കേജും സഹകരണ മന്ത്രിയുടെ പ്രസ്താവനകളും വിരല്‍ചൂണ്ടുന്നതും ഇതിന്റെ സാധ്യതകളിലേക്ക് തന്നെ. നിലവിലെ പെന്ഷന് കുടിശികയും ആറുമാസത്തെ പെന്‍ഷനുമടക്കം...
ഷില്ലോങ്: മേഘാലയയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി) സ്ഥാനാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മേഘാലയ ഈസ്റ്റ് ഗരോ ഹില്‍സിലെ വില്ല്യംനഗര്‍ സീറ്റില്‍ മത്സരിക്കുന്ന ജോനാഥന് സാങ്മയെ(43) ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം...