ത്രിപുരയില്‍ 60 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചു. ആദിവാസി സമൂഹത്തിന്റെ വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ സി.പി.ഐഎമ്മും ബി.ജെ.പിയും തമ്മിലാകും കനത്ത മത്സരം നടക്കുക. രണ്ടു മാസത്തോളമായി കനത്ത പ്രചാരണ പരിപാടികള്‍ നടന്നിരുന്നു. 60...
സ്പാനിഷ് ലീഗില്‍ ഐബറിനെതിരെ ബാഴ്സയ്ക്ക് എതിരില്ലാത്ത രണ്ടു ഗോളുകളുടെ ജയം. 16ാം മിനുട്ടില്‍ ലൂയിസ് സുവാരസും 88ാം മിനുട്ടില്‍ ജോര്‍ഡി ആല്‍ബയുമാണ് ഗോളുകള്‍ നേടിയത്. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്സ ജയത്തോടെ രണ്ടാം...
കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ഡോ.ചന്ദ്രശേഖര കമ്പാറയെ 29നെതിരെ 56 വോട്ടുകള്‍ക്ക് തെരഞ്ഞെടുത്തുവെന്നതില്‍ അത്ഭുതത്തിനും ആശ്ചര്യത്തിനും തെല്ലും ഇടമില്ല. കമ്പാറയോളം തലയെടുപ്പുള്ള എഴുത്തുകാര്‍ രാജ്യത്തെ നന്നെ കുറയും. ജ്ഞാനപീഠ ജേതാവായ കമ്പാറ കൈവെക്കാത്ത സാഹിത്യ...
ആലപ്പുഴ: കെഎസ്യു സംസ്ഥാന കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച സമരകാഹള സമ്മേളനത്തിന് നേരെ സിപിഎം ആക്രമണം. സമ്മേളന നഗരയില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകരുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. സമ്മേളനത്തിനെത്തിയ കൊടിക്കുന്നില്‍...
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയില്‍ കതിരൂര്‍ മനോജ് വധക്കേസ് നടത്താന്‍ സി.പി.എം ഫണ്ടു പിരിവ് തുടങ്ങി. സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന് ഉള്‍പ്പെട്ട കേസിലാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഫണ്ട് പിരിക്കുന്നത്. ഷുഹൈബ്...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട് ഇന്ത്യന്‍ ഫുട്ബോളിലെ കരുത്തരായ മോഹന്ബഗാന് പിന്നാലെ ഈസ്റ്റ് ബംഗാളിനേയും അട്ടിമറിച്ച് കേരള എഫ്.സിയുടെ പോരാട്ടവീര്യം. എവേ മത്സരത്തിലേറ്റ തോല്‍വിക്ക് സ്വന്തംതട്ടകത്തില്‍ മധുരപ്രതികാരം ചെയ്ത കേരള ടീം, ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബംഗാളിലെ...
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കെ.എം മാണിയെയും സി.പി.എം ഒരേ വേദിയിലിരുത്തുന്നു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 23ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സെമിനാറിലാണ് ഇരുവരെയും ഒരേ വേദിയില്‍ കൊണ്ടുവരുന്നത്. മാണിയെ ശക്തമായി...
വാഹാട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് വിജയം. നോര്‍ത്ത് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ...
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒരു വര്‍ഷം തികയുമ്പോഴും അന്വേഷണം വഴിമുട്ടി നില്ക്കുന്നതില് പ്രതിഷേധവുമായി മലയാള സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്. നീതി ലഭിക്കാന്‍ വൈകിക്കുന്നത് നീതി...
ലക്നോ: ഉത്തര്‍ പ്രദേശില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോരക്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരക്പൂരില്‍ വനിതാ ഡോക്ടറെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഗോരക്പൂരിലെ അറിയപ്പെടുന്ന പ്രസവ രോഗ...