ബീജിങ്: ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ ഷിയാബുകുവില് ചൈന വമ്പന്‍ അണക്കെട്ട് നിര്‍മിക്കുന്നു. 74 കോടി ഡോളര്‍ ചെലവിട്ടാണ് ലാല്‍ഹോ എന്നു പേരിട്ടിരിക്കുന്ന കൂറ്റന്‍ ജല വൈദ്യുത പദ്ധതി തിബത്തിലെ ഷിഗാസെയില്‍ നിര്‍മിക്കുന്നതെന്ന് പദ്ധതിയുടെ നിര്‍മാണ...
ഇംഫാല്‍: മണിപ്പൂരിലെ മനുഷ്യാവകാശ സമര നായിക ഇറോം ഷര്‍മിള ചാനു ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ സൈന്യത്തിനുള്ള പ്രത്യേകാവകാശ നിയമ(അഫ്സ്പ)ത്തിനെതിരെ ഒന്നര പതിറ്റാണ്ടിലധികം നീണ്ട നിരാഹാര സമരം നടത്തിയ ഇറോം...
ന്യൂയോര്‍ക്ക്: സിറിയന്‍ അഭയാര്‍ത്ഥി ബാലന് അമേരിക്കയിലെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ സ്ഥലമൊരുക്കി ആറു വയസുകാരന് ഒബാമക്കെഴുതിയ കത്ത് തരംഗമാവുന്നു. അഭയാര്‍ത്ഥി ബാലനായ ഒമര്‍ ദഗ്നീഷിന് വേണ്ടിയാണ് ആറു വയസുകാരന് അല്ക്സ് അമേരിക്കന്‍ പ്രസിഡന്റ് ബാറക് ഒബാമക്ക്...
ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് ഭീകരവാദത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന്റെ മൂലകാരണം ഇന്ത്യയോടുള്ള ഭയമാണെന്ന് അഫ്ഗാനിസ്ഥാന്. ഭീകരര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത് ‘ഇന്ത്യ ഫോബിയ’ കൊണ്ടാണെന്നും അഫ്ഗാന് വിദേശകാര്യമന്ത്രി സലാഹുദ്ദീന് റബ്ബാനി. പാക്ക് സൈന്യവും പൊതുജന...
ക്യൂബ: ക്യൂബന്‍ ദേശീയ ടീം താരങ്ങള്‍ പീഡന കേസില്‍ ഫിന്‍ലാന്റില്‍ പിടിയിലായി. ഫിന്‍ലാന്റ് യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ക്യൂബന്‍ ദേശീയ വോളിബോള്‍ ടീം ക്യാപ്റ്റനടക്കം നാലു താരങ്ങളാണ് പിടിയിലായത്. പ്രതികള്‍ക്ക് അഞ്ചു വര്‍ഷം...
ന്യൂഡല്‍ഹി: ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഉറിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് വെടിയുതിര്‍ത്തത്. 20 തവണ വെടിയുതിര്‍ന്നതായാണ് വിവരം. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ഉറിയിലെ സൈനികതാവളത്തിന് നേരെ നടന്ന...
പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തനിക്കുമെതിരെ സംസാരിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നാവരിയണമെന്ന വിവാദ പ്രസ്താവനയുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയത്തിലാണ് പരീക്കറുടെ പ്രസ്താവന. ഡല്‍ഹിയില്‍...
റിയോ: പാരാലിംപിക്സില്‍ ഇന്ത്യന്‍ താരങ്ങളുടെ മെഡല്‍ വേട്ട തുടരുന്നു. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാജാരിയ സിങിന് ഈയിനത്തിലെ ലോക റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണമെഡല്‍ നേട്ടം. തന്റെ പേരിലുള്ള 62.15 മീറ്റര്‍ റെക്കോര്‍ഡാണ് 63.97...
ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കു മടങ്ങുന്നതിനിടെ തിങ്കളാഴ്ച തമിഴ്നാട്ടിലും കര്‍ണാടകയിലും വലിയ അക്രമ സംഭങ്ങള്‍ അരങ്ങേറാന്‍ കാരണമായത് സമുഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച തമിഴ്...
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നുപേര്‍ കൂടി ചിക്കുന്‍ഗുനിയ ബാധിച്ച് മരിച്ചു. തിങ്കളാഴ്ച ഒരാളും ഇന്നലെ രണ്ടുപേരുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചിക്കുന്‍ഗുനിയ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. മലേറിയ ബാധിച്ച് രണ്ടുപേരും കഴിഞ്ഞദിവസം...