പാറ്റ്ന: ബീഹാറില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് ശേഷം ഒളിവില്‍ പോയ ബിജെപി നേതാവ് പൊലീസില്‍ കീഴടങ്ങി. വാഹനം ഓടിച്ച മുന്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് ബൈയ്ത ആണ് ഇന്നലെ പൊലീസ്...
പേരാവൂര്‍:ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ടൗണ്‍ വാര്‍ഡില്‍ എല്‍ഡിഎഫിന്റെ വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിച്ചു.യുഡിഎഫിലെ പൂക്കോത്ത് സിറാജാണ് വിജയിച്ചത്.ആകെ പോള്‍ ചെയ്ത വോട്ട് 1138.അതില്‍ 742 വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് 360 വോട്ടും ബിജെപി സ്ഥാനാര്‍്ത്ഥിക്ക്...
ന്യൂഡല്‍ഹി: സി.ബി.ഐ അന്വേഷണത്തോട് യോജിക്കാനാവില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,636 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി. ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സി.ബി.ഐ മുമ്പാകെ...
കൊടുവള്ളി: കൊടുവള്ളി നഗരസഭ പത്തൊന് പതാം ഡിവിഷന് തലപ്പെരുമണ്ണില് ഇന്നലെ ബുധന്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി. എഫ് സ്ഥാനാത്ഥി സറീന റഫീഖിന് മിന്നുന്ന വിജയം. 97 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി. എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. പണാധിപത്യത്തിന്...
ആലപ്പുഴ: കായംകുളം കുറ്റിത്തെരുവില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ആറു വയസ്സുള്ള കുട്ടിയും സ്ത്രീയും മരിച്ചു. ബൈക്ക് ഓടിച്ചയാളെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞില്ല.
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന് മാമുക്കോയ. കൊല്ലാതെ വേണമെങ്കില്‍ ഇടവഴിയില്‍ കൊണ്ടുപോയി രണ്ട് അടികൊടുത്തോളൂവെന്ന് മാമുക്കോയ പറഞ്ഞു. കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം നടത്തുന്ന നേതൃത്വത്തോടാണ് മാമുക്കോയയുടെ അഭ്യര്‍ഥന. കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്കാര സാഹിതിയുടെ...
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി ഇന്ന് വിധി പറയും. ഫാ. തോമസ് എം കോട്ടൂര്‍ , ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ് യാത്രാനിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍. മിനിമം ചാര്‍ജിലും, കിലോമീറ്റര്‍ നിരക്കിലും സര്‍ക്കാര്‍ വര്‍ധന വരുത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജില്‍ മാറ്റമില്ല. എന്നാല്‍ രണ്ടാം സ്ലാബ് ഒഴികെയുള്ളവയില്‍ 25 ശതമാനം വര്‍ധനയുണ്ട്. ജന്റം...
മാലെ: മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുല്ല യാമീന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷമുള്ള സ്ഥിതിഗതികള്‍ പഠിക്കുവാനെത്തിയ അന്താരാഷ്ട്ര അഭിഭാഷക സംഘത്തെ അധികൃതര്‍ നാടുകടത്തി. മാലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നാലംഗ സംഘത്തെ തടഞ്ഞുവെച്ച ശേഷം തിരിച്ചയക്കുകയായിരുന്നുവെന്ന് മേഖലയിലെ അഭിഭാഷകരുടെ...
കാബൂള്‍: അഫ്ഗാനിസ്താനില്‍ 16 വര്‍ഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ താലിബാനുമായി നിരുപാധിക ചര്‍ച്ചക്ക് തയാറാണെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി. വെടിനിര്‍ത്തലും തടവുകാരുടെ കൈമാറ്റവും ഉള്‍പ്പെടെയുള്ള ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. പകരം അഫ്ഗാന് ഭരണകൂടത്തെ...