തൃശൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് രംഗത്ത്. തിരുവന്തപുരത്ത് ബിനീഷ് കോടിയേരിക്കും ബിനോയ് കോടിയേരിക്കും 28 സ്വകാര്യ കമ്പനികള്‍ ഉണ്ടെന്നും ഇത്തരത്തില്‍...
കൊച്ചി: 27 ദിവസത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും സ്വന്തം കളിമുറ്റത്തിറങ്ങുന്നു. നിര്‍ണായകമായ അവസാന ഹോം മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിന് എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. രാത്രി എട്ടിന് കിക്കോഫ്....
പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ നാളെ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠനാണ് ഇക്കാര്യം അറിയിച്ചത്....
മെല്‍ബണ്‍: ആസ്േ്രതലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസ് രാജിവെച്ചു. മുന്‍ ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വിവാദത്തെ തുടര്‍ന്നാണ് രാജി. രാജികാര്യം ജോയിസ് തന്റെ ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് അറിയിച്ചത്. തിങ്കളാഴ്ച പാര്‍ട്ടി യോഗത്തില്‍ രേഖാമൂലം രാജിക്കത്ത് നല്‍കുമെന്നും...
ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജസ്റ്റിന് ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ആറാം ദിവസമാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ കാണാന്‍ തയ്യാറായത്. സാധാരണ ലോക നേതാക്കന്മാരെ...
പാലക്കാട്: ആദിവാസി യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന് മമ്മുട്ടി. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന് എന്ന് തന്നെ വിളിക്കുന്നുവെന്ന് മമ്മുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന്...
ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി. ഇന്ന് കേരളം കരയേണ്ട ദിനമാണെന്നായിരുന്നു ആന്റണിയുടെ പ്രതികരണം. മലയാളികള്‍ ലജ്ജിച്ചു തല താഴ്ത്തേണ്ട ദിനമാണ്. സംഭവം നടുക്കമുണ്ടാക്കിയ...
തിരുവനന്തപുരം: അഴിമതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് വന്‍ തട്ടിപ്പുകള്‍ നടക്കുമ്പോള്‍ കുറ്റകരമായ മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ ‘മൗനേന്ദ്ര മോദി’ എന്ന് വിളിച്ചായിരുന്നു പരിഹാസം....
ന്യൂഡല്‍ഹി: കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യു നല്കിയ ഹര്‍ജിയാണ് തള്ളിയത്. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന്...
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച് കെ.എം ഷാജി എം.എല്‍.എ. മഫെയ്സ്ബുക്കിലൂടെയായിരുന്നു എം.എല്‍.എയുടെ രൂക്ഷ പ്രതികരണം. വിശപ്പിന്റെ തീ തുപ്പുന്നതിനിടയില്‍ നടത്തിപ്പോയ മോഷണത്തിന് പകരം ജീവന് നല്‍കേണ്ടി വന്ന യുവാവിന്റെ...